Day: March 28, 2021

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ജില്ലയിലെ സുരക്ഷാ ക്രമീകരണം

ജില്ലയില്‍ മാര്‍ച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി എത്തുന്ന ഹെലിപ്പാഡ് പരിസരം, പ്രചരണ സ്ഥലം, യാത്രാമാര്‍ഗ്ഗം എന്നിവിടങ്ങളില്‍ മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് നിയന്ത്രിത ഇലക്ടോണിക് ടോയ് പ്ലെയ്ന്‍, ഹെലികാം…

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തച്ചനാട്ടുകര:പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും നാട്ടുകല്‍ പാറ പ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബും നേത്ര ഐ കെയര്‍ കരിങ്കല്ലത്താ ണിയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘ ടിപ്പിച്ചു.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിന്ദു അധ്യക്ഷയായി.…

കുട നിര്‍മ്മാണ പരിശീലനം ആരംഭിച്ചു

അഗളി : ആദിവാസി കൂട്ടായ്മയായ തമ്പ് നബാര്‍ഡിന്റെ സഹകര ണത്തോടെ നടത്തുന്ന കുട നിര്‍മ്മാണ പരിശീലന പരിപാടി തുട ങ്ങി.നബാര്‍ഡ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ലാലു എന്‍ കുട്ടി ഉദ്ഘാ ടനം ചെയ്തു .തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു .കെ…

പ്രതിഷേധിച്ചു

അഗളി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രക്കിടെ കത്തോലിക്ക സന്യാസിനികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചിറ്റൂര്‍ യൂണിറ്റ് കത്തോലിക്ക കോണ്‍ഗ്രസ് കെ.സി.വൈ.എം എന്നീ സംഘടനകള്‍ സംയുക്തമായി പ്രതിഷേധിച്ചു. അട്ടപ്പാടി ചിറ്റൂര്‍ സെന്റ് തോമസ് ഇടവകയിലെ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പന്തം കൊളുത്തിയുള്ള പ്രതിഷേധ…

ഓശാന ഞായര്‍ ആഘോഷിച്ചു

മണ്ണാര്‍ക്കാട്:യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി മണ്ണാര്‍ക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശാന ഞായര്‍ ആഘോഷിച്ചു.രാവിലെ എട്ട് മണിക്ക് വിശുദ്ധ കുര്‍ ബ്ബാന തുടര്‍ന്ന് ഓശാന ശുശ്രൂഷ,പള്ളിക്ക് ചുറ്റും കുരുത്തോല പ്രദ ക്ഷിണം എന്നിവ നടന്നു.ഇടവക വികാരി ഫാ.സി.പി.അലക്‌സാണ്ടര്‍ മുഖ്യ…

മണ്ണത്ത് മാരിയമ്മന്‍ കോവില്‍
ജനറല്‍ബോഡിയോഗം

മണ്ണാര്‍ക്കാട് :ആല്‍ത്തറ മണ്ണത്ത് മാരിയമ്മന്‍ കോവില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണ നെ മുതിര്‍ന്ന അംഗം രാമസ്വാമി ആദരിച്ചു.കഴിഞ്ഞ നാല് സാമ്പ ത്തിക വര്‍ഷങ്ങളിലെ വരവ് ചെലവ് കണക്ക് അവത രിപ്പിച്ച് അം ഗീകാരം നേടി.പുതിയ…

ദേശീയപാതയില്‍ അപകട പരമ്പര
മൂന്ന് പേര്‍ക്ക് പരിക്കേറ്റു;ഒരാളുടെ പരിക്ക് ഗുരുതരം

കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ ക്കും മുണ്ടൂരിനുമിടയില്‍ ഞായറാഴ്ച അപകടപരമ്പര.മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പുലര്‍ച്ചെ നാലി നും രാവിലെ 10 മണിക്കും ഇടയിലായിരുന്നു അപകടങ്ങള്‍. പുലര്‍ച്ചെ നാല് മണിയോടെ കല്ലടിക്കോടിന് സമീപം പനയമ്പാടത്ത് ചരക്ക് ലോറികള്‍ തമ്മില്‍…

ദേവകി അന്തര്‍ജനം നിര്യാതയായി

മണ്ണാര്‍ക്കാട്:പുളിയശ്ശേരി മന ആര്യവൈദ്യന്‍ മാധവന്‍ നമ്പൂതിരി യുടെ (കോട്ടക്കന്‍ ആര്യവൈദ്യശാല,മണ്ണാര്‍ക്കാട്) ഭാര്യ ദേവകി അന്തര്‍ജനം (87) നിര്യാതയായി. സംസ്‌കാരം ഇന്ന് (28.03.21) വൈകീട്ട് 5 മണിക്ക് മുക്കണ്ണത്തെ വീട്ടുവളപ്പില്‍.മക്കള്‍: ഡോ.പി.സതീശന്‍, പി.ഹരിദാസന്‍,ഡോ.പി.എം.പ്രകാശന്‍,പി.എം.സുരേശന്‍ (സൂര്യ മെഡിക്കല്‍സ്),അഡ്വ.പി.എം.രമേശന്‍, ഡോ.പി.എം.ദിനേശന്‍, അഡ്വ.പി.എം.ജയകുമാര്‍, പി.എം.സുമംഗല, പി.പരിമള, പി.എം.…

യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍

അഗളി:സ്വകാര്യ കൃഷിയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ ഏണി തട്ടി യുവാവ് ഷോക്കേറ്റ് മരിച്ച നില യില്‍.ഷോളയൂര്‍ ചുണ്ടകുളം ഊരില്‍ മുരുകേശന്‍ (36) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഭാര്യ:പൊന്നമ്മ. മക്കള്‍:അനുശ്രീ,അശ്വിത.

എല്‍ഡിഎഫ് കുമരംപുത്തൂര്‍
പഞ്ചായത്ത് റാലി ആവേശമായി

ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിനേ കഴിയൂ: ഡി.രാജ കുമരംപുത്തൂര്‍:കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സിപിഐ ദേശീയ സെ ക്രട്ടറി ഡി രാജ.എല്‍ഡിഎഫ് കുമംപുത്തൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മതങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി ചെയ്യുന്നത്.…

error: Content is protected !!