അഗളി : ആദിവാസി കൂട്ടായ്മയായ തമ്പ് നബാര്‍ഡിന്റെ സഹകര ണത്തോടെ നടത്തുന്ന കുട നിര്‍മ്മാണ പരിശീലന പരിപാടി തുട ങ്ങി.നബാര്‍ഡ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ലാലു എന്‍ കുട്ടി ഉദ്ഘാ ടനം ചെയ്തു .തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു .കെ .എ രാമു , കെ.എന്‍ രമേഷ് ,ശരത്ബാബു തച്ചീമ്പാറ, സിബിന്‍ ഹരിദാസ് ,ലക്ഷ്മി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു .ആദി വാസി സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പരിശീലന പരിപാടി .അട്ടപ്പാടിയിലെ വിവിധ ഊരുകളിലെ ഇരുള ,മുഡുഗ ,കുറുമ്പ വിഭാഗങ്ങളിലെ മുപ്പതോളം സ്ത്രീകളാണ് പരിശീലനത്തി ല്‍ പങ്കെടുക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!