മണ്ണാര്‍ക്കാട് :ആല്‍ത്തറ മണ്ണത്ത് മാരിയമ്മന്‍ കോവില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണ നെ മുതിര്‍ന്ന അംഗം രാമസ്വാമി ആദരിച്ചു.കഴിഞ്ഞ നാല് സാമ്പ ത്തിക വര്‍ഷങ്ങളിലെ വരവ് ചെലവ് കണക്ക് അവത രിപ്പിച്ച് അം ഗീകാരം നേടി.പുതിയ കമ്മിറ്റിയെ തെരഞ്ഞെടു ത്തു.ബാലകൃഷ്ണനെ പ്രസിഡന്റായും ടി.എന്‍ ശിവരാജുവിനെ സെക്രട്ടറിയായും രാമ സ്വാമിയെ ഖജാന്‍ജിയായുമായി 11 അംഗ കമ്മിറ്റിയേയും അഞ്ചു രക്ഷാധികാരികളേയും തെരഞ്ഞെടുത്തു.