പാലക്കാട്: മലയാളസിനിമയുടെ നവതിയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ‘അഴിഞ്ഞാട്ടങ്ങള്‍, വിശുദ്ധപാപങ്ങള്‍; പെണ്ണും മലയാള സിനിമയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യാ ഴാഴ്ച നടക്കും .വൈകിട്ട് അഞ്ചിന് പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സി ലെ ഓപ്പണ്‍ഫോറം വേദിയിൽ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനപോള്‍, ചലച്ചിത്ര പ്രവര്‍ത്തകയായ അര്‍ച്ചന വാസുദേവിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.അക്കാഡമി ഫെലോഷിപ്പിന്‍റെ ഭാഗമായി ഡോ.മുഹമ്മദ് റാഫിയാണ് പുസ്തകം രചിച്ചത് . അക്കാദമി ചെയര്‍മാന്‍ കമല്‍, എക്സിക്യൂട്ടീവ് അംഗം സിബി മലയില്‍, സെക്രട്ട റി അജോയ് ചന്ദ്രൻ എന്നിവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!