പാലക്കാട്: പ്രിയ: 09.30 ന് യെല്ലോ ക്യാറ്റ് (ലോക സിനിമ) 12 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോക സിനിമ), 02.15 ന് 9,75 (ലോക സിനിമ), 05.00 ന് സ്റ്റാര്‍സ് അവൈറ്റ് അസ് (ലോക സിനിമ)

പ്രിയതമ: രാവിലെ 9 ന് ചാരുലത (ഹോമേജ്), 11 .45 ന് 200 മീറ്റേഴ്സ് (ലോക സിനിമ ), 2 ന് സമ്മർ ഓഫ് 85 (ലോക സിനിമ ), 4.30 ന് ലൈല ഇൻ ഹൈഫ (ലോക സിനിമ ), 6.45 ന് മാലു ( ലോക സിനിമ)

ശ്രീദേവി ദുർഗ : രാവിലെ 9.30 ന് നസീർ (ഇന്ത്യൻ സിനിമ ഇന്ന് ), 12 .30 ന് കയറ്റം (മലയാളം സിനിമ ഇന്ന് ),3 ന് ഗ്രാമവൃക്ഷത്തിലെ കുയിൽ (മലയാളം സിനിമ ഇന്ന് ) 5.45 ന് ഹാസ്യം (മത്സര വിഭാഗം ), 7.30 ന് ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ (മലയാളം സിനിമ ഇന്ന് )

പ്രിയദർശിനി: 9.30 ന് നോവെയർ സ്പെഷ്യൽ (ലോക സിനിമ ), 12 .15 ന് അനതർ റൗണ്ട് ( ലോക സിനിമ )3 ന് ദെയർ ഇസ് നോ ഈവിൾ ( മത്സര വിഭാഗം ), 6.15 ന് ബേണിങ് (ലീ ചാങ് ടോങ് )

സത്യ മൂവി ഹൗസ്: 9 .15 ന് ക്വാ വാഡിസ് ഐഡ? ( ലോക സിനിമ ), 11.45 ന് റോം ( മത്സര വിഭാഗം ), 1.45 ന് – ഇൻ ബിറ്റ് വീൻ ഡയിങ് (മത്സര വിഭാഗം ), 4.15 ന്-ചുരുളി (മത്സര വിഭാഗം ), 7 ന് സാറ്റർ ഡേ ഫിക്ഷൻ (ലോക സിനിമ

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!