അനുമോദിച്ചു
അലനല്ലൂര്‍:സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടി ഐഎഎഎസ് കരസ്ഥമാക്കിയ അലനല്ലൂര്‍ കരപ്പാത്ത് ഷെരീഫി ന്റെ കന്‍ മുഹമ്മദ് ദാനിഷിനെ പാക്കത്ത്കുളമ്പ് മസ്ജിദുത്തഖ് വ മഹല്ല് കമ്മിറ്റി അനുമോദിച്ചു.മഹല്ല് ഖാസി കീടത്ത് മുഹമ്മദ് ഫൈസി ഉപഹാരം നല്‍കി അനുമോദിച്ചു.പ്രസിഡന്റ് തച്ചമ്പറ്റ ഹംസ,സെക്രട്ടറി…