ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
മണ്ണാര്‍ക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി സം സ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ് മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു . ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ…