കല്ലടിക്കോട് :ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെല്‍ കരിമ്പ പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും, പച്ചക്കറികളും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചര്‍ ഏറ്റുവാങ്ങി. സെക്ര ട്ടറി മധു,അസിസ്റ്റന്റ് സെക്രട്ടറി ഹരി മോഹന്‍,പഞ്ചായത്തംഗം മണികണ്ഠന്‍, സഹചാരി കോഡിനേറ്റര്‍ ഷക്കീര്‍ ഫൈസി തുപ്പനാട് ,വി എം.ഖാദര്‍ പറക്കാട്, അല്‍ഷാദ് അലി കാഞ്ഞിരാനി,അജ്‌നാസ് മുഹമ്മദ് പാറോക്കോട്, എന്നിവര്‍ സംബന്ധിച്ചു.