വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 14 രാത്രി 8 വരെ ) 1655 പേർ കേരളത്തിൽ എത്തി യതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 964 പുരുഷൻമാരും 481 സ്ത്രീകളും 210 കുട്ടി കളുമുൾപ്പെടെയുള്ളവർ 565 വാഹനങ്ങളിലായാണ് കേരളത്തി ലേക്ക് എത്തിയത്. 442 കാറുകൾ, 87 ഇരുചക്രവാഹനങ്ങൾ, 18 ട്രാവലറുകൾ, 8 ബസുകൾ, 5 ഓട്ടോറിക്ഷകൾ, 5 ആംബുലൻസുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!