കുമരംപുത്തൂര്‍:മൈലാംപാടം പെതുവപ്പാടത്താണ് കഴിഞ്ഞ ദിവ സം മാനിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.നാട്ടുകാര്‍ വിവര മറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.മാനിന്റെ ജഡം പോസ്റ്റ് മാര്‍ട്ടം നടത്തി സംസ്‌കരിച്ചു. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.രണ്ട് വയസ് പ്രായം മതിക്കുന്ന പെണ്‍മാന്‍ സൈലന്റ് വാലി വനമേഖലയില്‍ നിന്നുമെത്തിയതാണെന്നാണ് കരുതുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!