മണ്ണാര്‍ക്കാട് :വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവ ത്തില്‍ മൂന്ന് കണ്മണികള് .മണ്ണാര്‍ക്കാട് സ്വാദേശികളായ രാം കുമാര്‍ -സിന്ധു ദമ്പതികള്‍ക്കാണ് വളരെ കാലത്തേ ചികിത്സക്കും ,പ്രാര്ഥനക്കുമൊടുവില് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത് .മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ശനിയാഴ്ച മൂന്ന് കുട്ടി കള്‍ ജനിച്ചത് .രണ്ട് പെണ്‍കുട്ടികളും ,ഒരു ആണ്‍കുട്ടിയുമാണ് ജനി ച്ചത് .വിവാഹം കഴിഞ്ഞു 15 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത് .ശാസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്ത മൂന്നു കുട്ടികളും ആരോഗ്യവാന്മാരായിരിക്കുന്നു.