Month: May 2020

പകര്‍ച്ചവ്യാധി പ്രതിരോധം: ടൗണുകള്‍ ശുചീകരിച്ചു

അലനല്ലൂര്‍: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗ മായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരി കള്‍, കുടുംബശ്രീ അംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ഹരി തകര്‍മ്മ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അലനല്ലൂര്‍, എടത്തനാട്ടുകര ടൗണുകള്‍ ശുചീകരിച്ചു. മഴക്കാലം എത്തുന്നതോ ടെ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള…

ഇടുക്കിയിൽ ചികിത്സയിലായിരുന്ന ആലത്തൂർ സ്വദേശി ഇന്ന് വൈകിട്ട് ആശുപത്രി വിടും

ആലത്തൂർ :ഏപ്രിൽ 27ന് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ആലത്തൂർ സ്വദേശി(38) ഇന്ന് വൈകിട്ടോടെ ആശുപത്രി വിടും. ഇദ്ദേഹത്തിൻ്റെ പരി ശോധനാഫലം രണ്ടുതവണ തുടർച്ചയായി നെഗറ്റീവ് ആയതിനാൽ ആണ് വിദഗ്ധ സംഘം അടങ്ങുന്ന മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ആശുപത്രിയിൽ നിന്നും വിട്ടയ…

സമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ അരിയൂര്‍ ബാങ്കിന്റെ വിവിധ വായ്പ പദ്ധതികള്‍

കോട്ടോപ്പാടം: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വിവിധ വായ്പാ പദ്ധതികളുമായി അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.കോവിഡ് സ്വര്‍ണ പണയ വായ്പ,കോവിഡ് കാര്‍ഷിക വായ്പ,വീടിനൊപ്പം കുടും ബശ്രീ വായ്പ,നാടിനൊപ്പം വ്യാപാരി വായ്പ എന്നിവയാണ് പ്രഖ്യാപിച്ച ത്. കോവിഡ് സ്വര്‍ണ പണയ വായ്പ പ്രകാരം അംഗങ്ങള്‍ക്ക്…

റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ് മാസ്‌ക് വിതരണം ചെയ്തു

തച്ചനാട്ടുകര:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മാസ്‌ക് വിതരണം നടത്തി. തുണിയില്‍ രണ്ട് ലെയറുകളില്‍ നിര്‍മ്മിച്ച കഴുകി ഉപയോഗിക്കാവുന്ന മാസ്‌കാണ് വിതരണം ചെയ്തത്.ക്ലബ്ബ് പ്രസിഡന്റ് അസറുദ്ധീന്‍,ഇര്‍ഷാദ്,ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്വന്തമായി ലിഫ്റ്റുണ്ടാക്കി രാജന്‍ താരമാകുന്നു

അലനല്ലൂര്‍ :മനസ്സില്‍ ഉയര്‍ന്ന ലിഫ്റ്റ് എന്ന ആശയം പ്രാവര്‍ത്തികമാ ക്കി ശ്രദ്ധേയനാവുകയാണ് എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി കൊടുങ്ങയില്‍ രാജന്‍. മരപണിക്കാരനായ രാജന്‍ തന്റെ ജോലി ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ലിഫ്റ്റ് ഉണ്ടാക്കിയിരിക്കു ന്നത്. വീടിനോട് ചേര്‍ന്ന ഷെഡാണ് രാജന്റെ പണിപ്പുര. താഴെ…

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് നാട്ടിലേക്ക് തിരിച്ചു വരാം: ജില്ലാ കളക്ടർ

പാലക്കാട്: ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുൻപ് കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോയി അവി ടെ കുടുങ്ങിയവർക്ക് തിരികെ നാട്ടിലെത്താനുള്ള അവസരമുണ്ടെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. തീർത്ഥാടനം, വിനോദം, ഇന്റർവ്യൂ, ജോലി തുടങ്ങിയ ആവശ്യ ങ്ങൾക്കായി…

നാടിനെ കാക്കുന്നവര്‍ക്ക് കെഎസ്എയുവിന്റെ കരുതല്‍

മാത്തൂര്‍: പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാസ്‌ക്കുകള്‍ എത്തിച്ച് നല്‍കി കെ എസ് യു മാത്തൂര്‍ മണ്ഡലം കമ്മിറ്റി മാതൃക യായി.കുഴല്‍മന്ദം പോലീസ് സ്‌റ്റേഷനിലേക്ക് നല്‍കിയ മാസ്‌ക്കു കള്‍ എസ്‌ഐ അനൂപ് ഏറ്റുവാങ്ങി.ചുങ്കമന്ദം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മാസ്‌ക്കുകള്‍ മെഡിക്കല്‍ ഓഫീസര്‍ വിജയ്…

യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരം നാളെ

മണ്ണാര്‍ക്കാട്: ഇന്ത്യയിലെ സാമ്പത്തിക ഭീമന്‍മാരുടെ 68607 കോടി എഴുതി തള്ളിയ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നട പടിയില്‍ പ്രതിഷേധിച്ച്മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (മെയ് 5 ) ദേശ സാല്‍കൃത ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം…

കോവിഡ് 19: മുന്‍കരുതലെടുക്കാന്‍ ആരോഗ്യസേതു ആപ്പ്

പാലക്കാട് : കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ പൊതുജന ങ്ങള്‍ക്ക് മുന്‍ കരുതലുകള്‍ എടുക്കാന്‍ ആരോഗ്യസേതു മൊബൈ ല്‍ ആപ്ലി ക്കേഷന്‍. അറിഞ്ഞോ അറിയാതെയോ അടുത്തിട പഴകിയ വരില്‍ ആര്‍ക്കെങ്കിലും കോവിഡ് -19 സ്ഥിരീകരിക്ക പ്പെട്ടാല്‍ ഉപഭോക്താ വിന് അപ്ലിക്കേഷന്‍ മുഖേന…

കോവിഡ് 19: ജില്ലയില്‍ 3052 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3005 പേര്‍ വീടു കളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 9 പേര്‍ ഒറ്റപ്പാ ലം താലൂക്ക്…

error: Content is protected !!