Day: November 26, 2019

കെഎഎസ് ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ അന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) മണ്ണാര്‍ക്കാട് ചാപ്റ്റര്‍, എംഇഎസ് കല്ലടി കേളേജ്, എംഇഎസ് യൂത്ത് വിങ് എന്നിവര്‍ സംയുക്തമായി കേരള അഡ്്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയ്ക്കുള്ള സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. എംഇഎസ്…

പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഒന്ന് പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് ചുള്ളിയോട് എസ്ബിസി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് എഴ് മണി വരെ നടന്ന ക്യാമ്പില്‍ നൂറ്റിയമ്പതോളം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പങ്കെടുത്തു. അക്ഷയ സ്റ്റാഫ്…

വിദ്യാര്‍ഥികളുടെ പാലിയേറ്റീവ് ക്യാമ്പ് ശ്രദ്ധേയമായി

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെഎസ്എച്ച്എം ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏകദിന പാലിയേറ്റീവ് പരിശീലന ക്യാമ്പ് വിദ്യാര്‍ഥി പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കീഴിലെ അലനല്ലൂര്‍ കോട്ടോപ്പാടം പത്താം ക്ലാസിനു മുകളിലുള്ള 15 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും…

തൊഴിലാളി ക്യാമ്പുകള്‍ വൃത്തിഹീനം;കെട്ടിട ഉടമകള്‍ക്ക് എതിരെ നടപടി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍,തെങ്കര എന്നിവടങ്ങളിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ താമസസ്ഥലങ്ങള്‍ മിക്കതും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവയാണെന്ന് കണ്ടെത്തി.ആട്ടിന്‍ കൂടിനു സമാനമായ അവസ്ഥയില്‍ ആണ് പല കെട്ടിടങ്ങളും.ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത കുടു…

നാട്ടുകല്‍ മഖാം ഉറൂസും വാഫി സനദ് ദാന സമ്മേളനവും തുടങ്ങി

തച്ചനാട്ടുകര:മണ്ണാര്‍ക്കാട് താലൂക്കിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാട്ടുകല്‍ ജുമാ മസ്ജിദിന് മുന്‍വശം അന്ത്യവിശ്രമം കൊള്ളുന്ന നാട്ടു കല്‍ ഉപ്പാപ്പ എന്ന പേരില്‍ അറിയപ്പെടുന്ന വലിയവര്‍കളുടെ പേരി ല്‍ മഖാമില്‍ നടത്തപ്പെടുന്ന ഉറൂസ് മുബാറക് തുടങ്ങി.രാവിലെ 9 മണിക്ക്‌സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍…

error: Content is protected !!