‘സഹപാഠിക്കൊരു സ്‌നേഹവീട് ‘ഒരു കൈ സഹായിക്കാന്‍ എന്‍.എസ്.എസ് തട്ടുകട
കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിക്ക് ഒരു കൈത്താങ്ങാകാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ മാരു ടെ നേതൃത്വത്തില്‍ സ്‌കൂള്‍ക്യാമ്പസിനുള്ളില്‍ നാടന്‍ വിഭവങ്ങളു മായി തട്ടുകട…