ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹമായി മരണപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയില്ലെന്നും, കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നും…