വാളയാര്‍ സംഭവം: സിപിഎം ഏരിയാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തി
മണ്ണാര്‍ക്കാട്:വാളയാര്‍ സംഭവത്തില്‍ സിപിഎമ്മിന് നേരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ ഏരിയാ കേന്ദ്രങ്ങളില്‍ സിപിഎം രാഷ്ട്രീ യ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. വാളയാറില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും നിലപാട് വിശദീകരിച്ചുമാണ് ജില്ല യിലെ 15 ഏരിയാ കേന്ദ്രങ്ങളില്‍ പൊതുയോഗം നടന്നത്. മണ്ണാര്‍ ക്കാട്ട് ജില്ലാ കമ്മിറ്റി അംഗം…