പാലക്കാട്:അട്ടപ്പള്ളം ദുരൂഹ മരണക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ട തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എഐസിസി ജന റല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതികളെ സംര ക്ഷിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി പ്രസി ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചെറിയ കോട്ടമൈ താനത്ത് നടത്തിയ മാ നിഷാദ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായി എങ്ങനെ പ്രതിക ളെ സംരക്ഷിക്കാമെന്ന് കണ്ടെത്തുകയാണ് ഇടത് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീ പീഡനങ്ങള്‍ വര്‍ധിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ഉപാവസ സമരം മുല്ലപ്പള്ളി രാമചന്ദ്രന് നാരങ്ങാ നീര് നല്‍ കി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അവസാനി പ്പിച്ചു. വികെ ശ്രീകണ്ഠന്‍ എംപി അധ്യക്ഷനായി.കെപി അനില്‍ കുമാര്‍,സജി ജോസഫ്,ലാലി വിന്‍സെന്റ്,സിപി മുഹമ്മദ്, ജോണ്‍ സണ്‍ എബ്രഹാം, പിടി തോമസ് എംഎല്‍എ,ലതിക സുഭാഷ്, വി എസ് വിജയരാഘവന്‍ സിവി ബാലചന്ദ്രന്‍,രമ്യ ഹരിദാസ് എംപി, എംഎല്‍എ മരായഷാഫി പറമ്പില്‍,വിടി ബല്‍റാം തമിഴ്‌നാട് വര്‍ ക്കിംഗ് കോണ്‍ഗ്രസ് പ്രസിഡന്‍ഡറ് മയൂര ജയകുമാര്‍ തുടങ്ങിയര്‍ സംസാരിച്ചു.