സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന് അവസരമൊരുക്കി മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്
പാലക്കാട്: തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ പുതിയ വ്യവസായ സംരംഭവുമായി പുണ്യ കുടുംബശ്രീ. മുണ്ടുര്‍ പഞ്ചായത്തിലെ പൂതന്നൂര്‍ ഇരുവിളംകാട് 12-ാം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളാണ് അരിമാവ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 20 അംഗങ്ങളുള്ള…