അലനല്ലൂര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് ജില്ല കമ്മി റ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് അലനല്ലൂര്‍ ടൗണി ല്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. യുഡിഎഫ് കണ്‍വീനര്‍ കെ.വേണു ഗോപാല്‍,ചെയര്‍മാന്‍ തെക്കന്‍ ബഷീര്‍, ,റഷീദ് ആലായന്‍, കെ. തങ്കച്ചന്‍,വി സി രാമദാസ്, യൂസഫ് പാക്കത്ത്, കാസിം ആലായന്‍, എം കെബക്കര്‍ , കെ .ഹബീബുള്ള എന്‍.ഉമര്‍ ഖത്താബ് ,രാധാകൃഷ്ണന്‍ കെ ,ഫൈസല്‍ എന്‍,നസീഫ് പാലക്കാഴി, കെ.അബ്ദു, മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി