മണ്ണാര്‍ക്കാട്: പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മണ്ണാര് ക്കാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ടായി ഷമീര്‍ പഴേരിയും ജന.സെക്രട്ടറിയായി മുനീര്‍ താളിയിലും ട്രഷററായി ഷറഫു ചങ്ങലീരിയും തെരഞ്ഞെടുക്കപ്പെട്ടു.മണ്ണാര്‍ക്കാട് അലിഫ് കോളേജില്‍ നടന്ന കൗണ്‍സില്‍ മീറ്റാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുല്ല കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് അര്‍സല്‍ എരേരത്ത് അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസറുടെ ചുമതലയുള്ള സൈദ് മീരാന്‍ ബാബു തെരഞ്ഞെടു പ്പിനു നേതൃത്വം നല്കി. മുസ്ലിം ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, മണ്ഡലം പ്രസിഡണ്ട് ടി.എ സലാം മാസ്റ്റര്‍, ജന.സെക്ര ട്ടറി സി.മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മണ്ഡലം ലീഗ് ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി, സെക്രട്ടറി റഷീദ് മുത്തനില്‍, യൂത്ത് ലീഗ് ജില്ലാ വൈ. പ്രസിഡണ്ട് മുജീബ് മല്ലിയില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ ഫൈസല്‍, സഹദ് അരിയൂര്‍, ടി.സൈനുല്‍ ആബിദ്, നൗഫല്‍ കളത്തില്‍, നൗഷാദ് വെള്ളപ്പാടം, മുജീബ് ഫൈസി, റഷീദ് കല്ലടി, പടുവില്‍ മാനു, മണ്ഡലം ഭാരവാഹികളായിരുന്ന കെ.പി.എ സലീം, റഷീദ് കോല്‍പ്പാടം, എ.കെ കുഞ്ഞയമു, പി.അന്‍വര്‍ സാദത്ത്, സിദ്ദീഖ് കൊടപ്പന എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി കെ.ടി അബ്ദുല്ല സ്വാഗതം പറഞ്ഞു.