യുഡിഎഫ് തെങ്കരയില്‍ പ്രകടനം നടത്തി
തെങ്കര:ഹര്‍ത്താലിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യ മര്‍പ്പിച്ച് തെങ്കര മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പ്രകടനം നടത്തി.ചെയര്‍മാന്‍ വട്ടോടി വേണുഗോപാല്‍, കണ്‍വീനര്‍ ടി.കെ മരക്കാര്‍,കുരിക്കള്‍ സെയ്ത്,ഗിരീഷ് ഗുപ്ത,ടി.കെ ഫൈസല്‍,മജീദ്,നൗഷാദ് ചേലംഞ്ചേരി, എം.ദിനേശന്‍, ഹംസക്കുട്ടി, രാമചന്ദ്രന്‍,ഓമനക്കുട്ടന്‍,സുരേഷ്,അബു,പ്രഭാകരന്‍,ജസീല്‍,ഹരിദാസന്‍,റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.