പനങ്കുറിശ്ശി ക്ഷേത്രത്തിലെ ചൊവ്വായ ആഘോഷിച്ചു
തച്ചനാട്ടുകര: ചെത്തല്ലൂര്‍ പനങ്കുറുശി ഭഗവതി ക്ഷേത്രത്തില്‍ ഒന്നാം ചൊവ്വായ ആഘോഷിച്ചു.തട്ടകത്തിന്റെ വിവിധ ഭാഗത്തു നിന്നും എത്തിയ ഭക്തര്‍ ക്ഷേത്ര മതിലകത്ത് അടുപ്പുകൂട്ടി നിവേദ്യം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിച്ചു.വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി കറുത്തേ ടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ശിവശൈലേശ്വര…