സബ് ജില്ലാ സ്കൂള്‍ കലോത്സവം ; എവറോളിംഗ് ട്രോഫി നല്കി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സബ് ജില്ലാ കേരള സ്കൂള്‍ കലോല്‍സ വത്തിലെ മുഴുവന്‍ വിഭാഗങ്ങളിലെയും അഗ്രിഗേറ്റ് ട്രോഫി നല്കി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആയിരുന്ന…