തച്ചമ്പാറ:പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അഴിമതിയും ദുര്‍ഭരണവും നടത്തുന്നുവെന്നാരോപിച്ച് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.സിപിഎം ഏരിയ കമ്മിറ്റി അംഗം കെകെ നാരായണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി നാരായണന് കുട്ടി,കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് രാജന് മാസ്റ്റര്‍,എം രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.