വാളയാര്‍ കേസ്: യൂത്ത് ലീഗ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ ബാലികമാര്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കുക പ്രതികള്‍ക്ക് സുരക്ഷ ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യ ങ്ങള്‍ ഉന്നയിച്ച് യൂത്ത്‌ലീഗ് ജില്ലാ കമ്മറ്റി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തു…