‘സഹപാഠിക്കൊരു സ്‌നേഹവീട് ‘ഒരു കൈ സഹായിക്കാന്‍ എന്‍.എസ്.എസ് തട്ടുകട

കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിക്ക് ഒരു കൈത്താങ്ങാകാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ മാരു ടെ നേതൃത്വത്തില്‍ സ്‌കൂള്‍ക്യാമ്പസിനുള്ളില്‍ നാടന്‍ വിഭവങ്ങളു മായി തട്ടുകട…

കിഴക്കന്‍ മേഖലയില്‍ കരുത്ത് തെളിയിച്ച് യൂത്ത് ലീഗ് സമ്മേളനം.

തച്ചമ്പാറ: കോങ്ങാട് നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മേഖല യില്‍ കരുത്ത് തെളിയിച്ച് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം. മണ്ണൂരില്‍ തുടക്കം കുറിച്ച യൂത്ത് ലീഗ് യുവജനമുന്നേറ്റ യാത്രയും സമ്മേളനവും മുസ്ലിം യൂത്ത് ലീഗിന്റെ ശക്തി മണ്ഡലത്തില്‍ വിളി ച്ചോതുന്നതായി.മുസ്ലിം യൂത്ത്…

ചെത്തല്ലൂര്‍ പിഎച്ച്എസിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം :ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനം

തച്ചനാട്ടുകര :ചെത്തല്ലൂരിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി കെസി റിയാസു ദ്ദീന്‍,ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,സിപിഎം തച്ചനാട്ടു കര ലോക്കല്‍ സെക്രട്ടറി…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം സെന്റ റില്‍ പ്രതിഷേധ സദസ്സ് നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്…

അട്ടപ്പള്ളത്ത് ബിജെപിയുടെ ‘100 മണിക്കൂര്‍ സത്യാഗ്രഹം’ തുടരുന്നു

പാലക്കാട് : വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരി മാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വാളയാര്‍ അട്ട പ്പള്ളത്ത് നടത്തുന്ന ‘100 മണിക്കൂര്‍ സത്യഗ്രഹം’ മൂന്നാം ദിനം പിന്നി ട്ടു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മലമ്പുഴ മണ്ഡലം…

കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് നവംബര്‍ ഒന്നിന് അരങ്ങുണരും

പാലക്കാട്: മൂന്നു ദിവസങ്ങളിലായി പാലക്കാട് നടക്കുന്ന കുടുംബ ശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ ഗവ. വിക്ടോറിയ കോളെജില്‍ നവംബര്‍ ഒന്നിന് വൈകീട്ട് മൂന്നിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി കെ.…

യൂണിവേഴ്‌സല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനം ഇന്നസെന്റ് നിര്‍വ്വഹിച്ചു

മണ്ണാര്‍ക്കാട് :യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് അന്റ് സയന്‍സില്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചലച്ചിത്രതാരം ഇന്നസെന്റ് നിര്‍വ്വഹിച്ചു. ആര്‍ട്‌സ് ക്ലബ്ബ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും ആര്‍ട്‌സ് ഫെസ്റ്റ് തിരക്കഥാകൃത്ത് ലാസര്‍ ഷൈനും ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ പ്രൊഫ. ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു.…

വാളയാര്‍ കേസ്:പ്രതിഷേധ ജ്വാല സംഗമം നടത്തി

കാഞ്ഞിരപ്പുഴ:വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പുഴ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഗമം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം പ്രസിഡണ്ട് ലിറാര്‍ അധ്യക്ഷത…

വാളയാര്‍ കേസ്: പ്രതിഷേധ പ്രകടനവും അനുശോചന യോഗവും നടത്തി

എടത്തനാട്ടുകര:വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട തില്‍ പ്രതിഷേധിച്ച് എടത്തനാട്ടുകര മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രതിഷേധ പ്രകടനവും അനുശോചന യോഗവും നടത്തി.ക്ലബ്ബ് രക്ഷാധികാരി സി.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ലുഖ്മാന്‍ അധ്യക്ഷനായി.സെക്രട്ടറി എന്‍.അന്‍വര്‍, ട്രഷറര്‍ കെ.ഷാഫി, സി.പി ഷാജഹാന്‍, വി…

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരി ച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഉസ്മാന്‍ കരിമ്പനക്കല്‍ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജയനാരായണന്‍,സംസ്ഥാന കമ്മിറ്റി…

error: Content is protected !!