വിജിലന്‍സ് സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്ന്

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലാ തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്‌ക്വാ ഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംശുദ്ധ സിവില്‍ സര്‍വീസിന് പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെ ന്നും അഴിമതിരഹിത…

സി.പി.എം. പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍ : കേന്ദ്ര ബജറ്റ് കേരളവിരുദ്ധ ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.രഞ്ജിത് അധ്യ ക്ഷനായി. ലോക്കല്‍ സെക്രട്ടറി പി.സോമരാജന്‍, വി.അബ്ദുള്ള…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

അലനല്ലൂര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു.എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജൗഹര്‍ ജംഷാദ് അധ്യക്ഷനായി. യൂണിറ്റ്…

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ

ഇന്ത്യയില്‍ ഇതാദ്യം മണ്ണാര്‍ക്കാട് : ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാ നിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരി ക്കല്‍ മാത്രം എടുത്താല്‍…

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ആശങ്ക അകറ്റണം: വി.ആര്‍. മഹിളാമണി

പാലക്കാട് : ഒറ്റപ്പെട്ട് ജീവിക്കുന്ന പ്രായമായ സ്ത്രീകളുടെ ആശങ്ക അകറ്റാന്‍ സാമൂഹിക ഇടപെടല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി പറഞ്ഞു. പാല ക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയാ യിരുന്നു വനിതാ കമ്മിഷന്‍ അംഗം.…

പൊതുജനാരോഗ്യനിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

തച്ചനാട്ടുകര : പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി പൊതുജനാ രോഗ്യനിയമ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു കൊങ്ങത്ത്, എം.സി.രമണി,…

സ്‌കൂളില്‍ പച്ചക്കറികൃഷിയും പൂക്കൃഷിയും തുടങ്ങി

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ വിദ്യാലയസമിതികളുടെ നേതൃത്വ ത്തില്‍ ജൈവപച്ചക്കറി കൃഷിയും പൂക്കൃഷിയും തുടങ്ങി. ഗ്രാമ പഞ്ചായത്തിന്റെ പുഷ്പവര്‍ഷ പദ്ധതി പ്രകാരമാണ് സ്‌കൂളില്‍ ചെണ്ടുമല്ലികൃഷിയിറക്കിയത്. സ്‌കൂള്‍ കൃഷി മന്ത്രി അബ്കര്‍ ഷയാന്റെ നേതൃത്വത്തില്‍ കാര്‍ഷിക ക്ലബ് അംഗങ്ങള്‍ കൃഷി പരിപാലനം നിര്‍വഹിക്കും.…

ദമ്പതികള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചു

കോട്ടോപ്പാടം: അക്യുപങ്ചര്‍ ചികിത്സകരും ദമ്പതികളുമായ നിസാര്‍ മുപ്പത്തടത്തിനും ഭാര്യ ജുനൈന നിസാറിനും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ജര്‍മ്മനിയിലെ ‘ഹെസ്സെന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി’ എന്‍.വൈ.എല്‍ ഹീലിങ് ആന്റ് ആക്യു ശിഫ അക്യുപങ്ചറിന്റെയും സ്ഥാപകന്‍ ഡോ.നിസാര്‍ മുപ്പത്തടത്തിന് ആള്‍ട്ടര്‍നേറ്റീവ് എന്‍.വൈ.എല്‍ ഹീലിങ്…

തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

മണ്ണാര്‍ക്കാട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തത്തേങ്ങലത്തെ കശുവണ്ടി ത്തോട്ടത്തിലെ താത്കാലിക തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ പ്രതിനിധികളും തോട്ടം മാനേജരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയെ തുടര്‍ ന്നാണ് സമരം അവസാനിച്ചത്. സ്ഥിരനിയമനമാവശ്യപ്പെട്ടായിരുന്നു 62 താത്കാലിക തൊഴിലാളികളും സംയുക്തതൊഴിലാളി സംഘടനയുടെ…

എ.ഐ.വൈ.എഫ്. നേതാവിന്റെ മരണം: ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പൊലിസില്‍ രേഖാമൂലം പരാതി നല്‍കി.എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന(31)യെ കഴിഞ്ഞ ദിവസ മാണ് വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും…

error: Content is protected !!