തച്ചനാട്ടുകര : പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി പൊതുജനാ രോഗ്യനിയമ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു കൊങ്ങത്ത്, എം.സി.രമണി, മെഡിക്കല്‍ ഓഫിസര്‍ ഡോ.,സിമ്മി, ശ്രീകുമാരന്‍, ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, പി.പ്രിയന്‍, ഹസീന ആരോഗ്യപ്രവര്‍ത്തകര്‍, പ്രധാന അധ്യാപകര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി-ആശാ പ്രവര്‍ ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.