രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ മെഡിക്കല്‍ ക്യാമ്പ്

അഗളി:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി. വെന്തവെട്ടി, കൊടുത്തിരപ്പള്ളം,മേലേ ചാവടിയൂര്‍ ഊര് നിവാസികള്‍ക്കായി മേലേ ചാവടിയൂരിലാണ് ക്യാമ്പ് നടന്നത്.അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഗളി എസ്പി ടീം,ഷോളയൂര്‍ എസ്‌ഐ ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ…

കന്നിമാരിയില്‍ സമഗ്ര കുടിവെള്ള പദ്ധതി ജലശുദ്ധീകരണശാലയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

പാലക്കാട്:പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകള്‍ ക്കായി കുന്നംങ്കാട്ടുപതിയില്‍ സ്ഥാപിച്ച സമഗ്ര കുടിവെള്ള പദ്ധതി ജലശുദ്ധീകരണശാലയുടെ ഉദ്ഘാടനവും ജലസംഭരണികളുടെ നിര്‍മാണോദ്ഘാടനവും നവംബര്‍ 28 രാവിലെ 10 ന് കന്നിമാരിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന്

പാലക്കാട്:ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെ നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡിസം ബര്‍ രണ്ടിന് രാവിലെ 10 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ദിനാ…

ഫാസ് ടാഗ് ഡിസംബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധം.എന്താണ് ഫാസ് ടാഗ്, എവിടെ ലഭിക്കും, അറിയേണ്ടതെല്ലാം

പാലക്കാട്: ഡിസംബര്‍ ഒന്നുമുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഫാസ് ടാഗുകള്‍ ലഭിക്കു ന്നതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാം, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, ഫാസ് ടാഗ് കൗണ്ടറുകളുള്ള ബാങ്കുകള്‍ ഏതെല്ലാം എന്നിവ സംബന്ധിച്ച് ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ച…

കെഎസ് യു യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര ഓറിയന്റല്‍ സ്‌കൂളില്‍ കെഎസ് യു യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറിശ്ശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡ ന്റ് ഷാഹിദ് അധ്യക്ഷനായി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബൈര്‍,പൂതാനി നസീര്‍ ബാബു,നസീഫ് പാലക്കാഴി,അസി കാര,ഷംസു ടികെ,റസാക്ക് മംഗലത്ത്,സുരേഷ്,സുബൈര്‍ തൂബത്…

വൈദ്യുതി നിയന്ത്രണം;വ്യാപാരികള്‍ നിവേദനം നല്‍കി

അലനല്ലൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തുടര്‍ച്ചയായുണ്ടാ കുന്ന വൈദ്യുതി നിയന്ത്രണം പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ ക്കും പ്രയാസം തീര്‍ക്കുന്നുവെന്ന പരാതിയുമായി വ്യാപാരി വ്യവ സായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റ് രംഗത്ത്. തുടര്‍ച്ചയായുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന വശ്യ പ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി…

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2019ന് ആവേശ തുടക്കം

മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പിക്കുന്നതിന് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന് ആവേശ തുടക്കം. കായിക മത്സരങ്ങളുടെ ദിനമായ ഇന്ന് ഫുട്‌ബോള്‍, വോളിബോള്‍, പഞ്ചഗുസ്തി,കബഡി തുടങ്ങിയ…

ദേശീയ ഭരണഘടനാ ദിനാചരണം വിശ്വാസിന്റെ നേതൃത്വത്തിൽ ആചരിച്ചു

പാലക്കാട്:വിശ്വാസിന്റെ നേതൃത്വത്തിൽ ബി. ഇ. എം ഹൈസ്കൂളിൽ നടന്ന ഇന്ത്യൻ ഭരണഘടനയുടെ 70- ാമത് വാർഷിക ദിനാചരണം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് കെ. ഷീബ ഉദ്ഘാടനം നിർവഹിച്ചു. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. ശാന്താദേവി അധ്യക്ഷയായി. ഭരണഘടനയുടെ പ്രസക്തി സമകാലിക…

കൊടുവായൂർ അങ്കണവാടി ട്രെയിനിങ് സെന്റർ ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടുവായൂർ: സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിലുള്ള കൊടുവായൂർ അങ്കണവാടി ട്രെയിനിങ് സെന്ററിനോടനുബന്ധിച്ചുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ബി. ആർ.ജി.എഫ്. ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. 2600 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ്…

പറമ്പിക്കുളത്ത് ആദിവാസി – ഉദ്യോഗസ്ഥ കൂട്ടായ്മ നടന്നു

പറമ്പിക്കുളം: ആദിവാസിവിഭാഗങ്ങളുടെ നിത്യജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് പറഞ്ഞു. ലൈഫ് മിഷന്‍, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ആസൂത്രണം ചെയ്ത് ഭരണഘടന…

error: Content is protected !!