പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൃശൂര്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു
തൃശൂര്‍ : പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് തൃശൂര്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫാ.ജിയോ ചെരടായി ഉദ്ഘാ ടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ പാലക്കാട്, മലപ്പുറം…
പൊന്നംകോട് ഒഴിഞ്ഞ പറമ്പില്‍ തീപിടുത്തം
തച്ചമ്പാറ : പൊന്നംകോട് ചന്ദനംകുണ്ടില്‍ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലെ അടിക്കാടിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വിവ രമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട്, കോങ്ങാട് അഗ്നിരക്ഷാസേനയെത്തി തീനിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍ സമീപത്തെ വീ ടുകളിലേക്കും സ്‌കൂള്‍, അംഗനവാടി എന്നിവടങ്ങളിലേക്കും…
കുടുംബശ്രീ പദ്ധതികള്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകള്‍ക്ക് കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം നല്‍കിയ ഫര്‍ണിച്ചറുകളുടെ വിതരണം, അന്താ…
ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
അലനല്ലൂര്‍ : എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ വീണ്ടെടുക്കാം പുതിയ തലമുറയെ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.റൈഫ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ടി.അമീര്‍ബാബു, കെ.ടി സിന്‍സിന എന്നിവര്‍ ക്ലാസെടുത്തു. അധ്യാപ…
‘മരംമുറികേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണം’; തിരുവിഴാംകുന്ന് ഫാമിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മരം മുറി കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തിരുവിഴാംകുന്ന് ഫാമിലേക്ക് മാര്‍ച്ച് നടത്തി.കനറാ ബാങ്ക് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഫാമിന്റെ പ്രധാന ഗേ റ്റിനു മുന്നില്‍…
തച്ചനാട്ടുകര പഞ്ചായത്ത് കട്ടില്‍ വിതരണം നടത്തി
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഫര്‍ണ്ണിച്ചര്‍ എന്നിവ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം വിതര ണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി…
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാംഘട്ട സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.
പാലക്കാട് : കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തു ന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടക സമിതി യോ ഗവും സര്‍വെ പരിശീലന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വ്വഹിച്ചു.101 അംഗ…
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി
അലനല്ലൂര്‍ : എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 27,000 രൂപ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈ മാറി. പാലിയേറ്റീവ് കെയര്‍ ജില്ലാ കൂട്ടായ്മ ട്രഷറര്‍ റഷീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് വര്‍ക്കിംഗ് പ്രസിഡന്റ്…
അപകടം കുറയ്ക്കാന്‍ റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു
കുമരംപുത്തൂര്‍ : കല്ല്യാണക്കാപ്പ് മൈലാംപാടം റോഡില്‍ അപകടമേഖലയായ പഴേരി ജംങ്ഷനില്‍ ഡ്രീം വാലി അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം രുഗ്മിണി, ഡ്രീംവാലി പ്രസിഡന്റ് സജീവ്…
ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയുമായി മണ്ണാര്‍ക്കാട് നഗരസഭ
മണ്ണാര്‍ക്കാട്: പോരാടാം ലഹരിക്കെതിരെ, ഒരുമിക്കാം നാടിന്റെ നന്‍മയ്ക്കായി എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധകര്‍മ്മ പരിപാടികള്‍ ആസൂ ത്രണം ചെയ്തു. വാര്‍ഡ്തലങ്ങളില്‍ ജാഗ്രതാ സമിതി, പ്രത്യേക വാര്‍ഡ് സഭ, കുടുംബ സംഗ മം,…