തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഫര്‍ണ്ണിച്ചര്‍ എന്നിവ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം വിതര ണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി പി സുബൈര്‍, എ.കെ വിനോദ്, എം.സി രമേഷ്, പി.രാധാകൃഷ്ണന്, ഇ.എം നവാസ്, അസി.സെക്രട്ടറി നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
