അലനല്ലൂര്‍ : എടത്തനാട്ടുകര പടിക്കപ്പാടം കൂരിക്കാടന് വീട്ടില്‍ പരേതനായ മുഹമ്മ ദിന്റെ മകന് അബ്ദുല്‍ സലാം (ബാപ്പു – 65 ) അന്തരിച്ചു.ഭാര്യ: നബീസ പള്ളിപ്പെറ്റ.മക്കള്‍:നവാസ് (ജിദ്ദ), ആമിന, ഷഹീന് (റിയാദ് ).മരുമക്കള്‍:നജ്മ, കെ.സി സാജിദ് ബാബു, അന്‍ഷിദ.കബറടക്കം വ്യാഴാഴ്ച രാവിലെ 8:30 ന് കോട്ടപ്പള്ള ദാറുസ്സലാം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.