അരിയൂര്‍ ബാങ്കിലേക്ക് 18ന് മാര്‍ച്ച് നടത്തുമെന്ന് സി.പി.എം
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ തട്ടിപ്പാണ് അരിയൂര്‍ സര്‍ വീസ് സഹകരണ ബാങ്കില്‍ നടന്നിട്ടുള്ളതെന്നും നിക്ഷേപകരേയും ഓഹരി ഉടമകളേ യും മറ്റു ഇടപാടുകാരേയും വഞ്ചിച്ച് നടത്തിയിട്ടുള്ള തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.എം. ഏരിയ കമ്മിറ്റി…
തടസ്സരഹിതമായി ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍ : രാജ്യത്തു തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കെ.എസ്.ഇ.ബിക്കെതിരെ അസത്യ പ്രചരണം നടത്തുന്നവര്‍ ഈ സ്ഥാപനത്തെ ്വകാര്യവല്‍ക്കരണത്തിലേക്ക് തള്ളി വിടാനുള്ള ഗൂഢ ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍, വിളയോടിയിലുള്ള 66 കെ.വി സബ്‌സ്റ്റേഷനും അനുബന്ധ…
നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
കോട്ടോപ്പാടം: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കോ ട്ടോപ്പാടം പഞ്ചായത്തിലെ ആര്യമ്പാവ് കൊടുവാളിപ്പുറം റോഡ് എന്‍. ഷംസുദ്ദീന്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന…
കല്ലടിക്കോട് വ്യാപാര സമുച്ചയത്തില്‍ വന്‍തീപിടിത്തം; രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ അഗ്നിക്കിരയായി, ലക്ഷങ്ങളുടെ നഷ്ടം
കല്ലടിക്കോട് : ടൗണിനടുത്ത് ദേശീയപാതയോരത്തുള്ള വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടിത്തം. ഫര്‍ണീച്ചര്‍ കടയും മൊബൈല്‍ഷോപ്പും അഗ്നിക്കിരയായി. നിര്‍ത്തിയി ട്ടിരുന്ന ചരക്ക് വാഹനവും അഞ്ചോളം ഇരുചക്രവാഹനവും കത്തിനശിച്ചു. ആളപായ മില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിയിച്ചപ്രകാരം കോങ്ങാട്, മണ്ണാര്‍ക്കാട്,…
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍
മണ്ണാര്‍ക്കാട് : മാലിന്യമുക്തമായ യാത്ര ഒരുക്കുന്നതിന് സംസ്ഥാനത്തെ കെ.എസ്.ആര്‍ .ടി.സി. ബസുകളില്‍ വേസ്റ്റുബിന്നുകള്‍ സ്ഥാപിക്കുന്നു. മാലിന്യമുക്തം നവകേരളം കാം പെയിനിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി. നടപടി സ്വീകരിക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന ബോര്‍ഡും ഇതിനൊപ്പം ബസുകളില്‍ സ്ഥാപിക്കും. ഡിപ്പോകളി ലും ആവശ്യമായ വേസ്റ്റ്…
ഇന്ധന പരിരക്ഷാ പദ്ധതിയുമായി പുത്തംകോട്ട് ഫ്യൂവല്‍സ് ഉദ്ഘാടനം ചെയ്തു.
അലനല്ലൂര്‍ : പാലിയേറ്റീവ് കെയര്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ സൗജന്യ ഇന്ധന പരിരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് നയാര എനര്‍ജി ലിമിറ്റഡ് കമ്പനിയുടെ പുത്തംകോട്ട് ഫ്യൂവല്‍സ് കര്‍ക്കിടാംകുന്ന് കുളപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. കെയര്‍ ഫ്യൂവല്‍ എന്ന പദ്ധതിയില്‍ പ്രദേശത്തെ പത്തോളം പാലിയേറ്റീവ്…
ലാബുകളെ അടുത്തറിഞ്ഞ് പയ്യനെടംസ്‌കൂളിലെ വിദ്യാര്‍ഥികള്‍
കുമരംപുത്തൂര്‍ : വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് ലാബുകളെ കുറിച്ചുള്ള അറിവും അനുഭ വവും പകര്‍ന്നുനല്‍കി പയ്യനെടം ഗവ.എല്‍.പി. സ്‌കൂള്‍. ഉപജില്ലയിലെ ഏറ്റവും വലിയ ലാബുള്ള പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബുകളാണ് വിദ്യാര്‍ഥി കള്‍ സന്ദര്‍ശിച്ചത്.. പയ്യനെടം സ്‌കൂളിലെ നാലാം ക്ലാസുകാരായ…
സി.പി.എം. എടത്തനാട്ടുകര ലോക്കല്‍സമ്മേളനം: പൊതുസമ്മേളനം നടത്തി
അലനല്ലൂര്‍ : സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കോട്ടപ്പള്ള സെന്ററില്‍ നടന്നു. ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.എം ആര്‍ഷോ, ഏരിയാ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ലോക്കല്‍ സെക്രട്ടറി പ്രജീഷ്…
ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി, യുവാവ് അറസ്റ്റില്‍
നാട്ടുകല്‍: മധ്യവയസ്‌കയെ ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് അരലക്ഷത്തിലധികം രൂപ തട്ടിയെന്ന പരാതിയില്‍ യുവാവിനെ നാട്ടുകല്‍ പൊലിസ് അറസ്റ്റ് ചെയ്തു. കൊടക്കാട്, ചക്കാലക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ അലി (36) ആണ് അറസ്റ്റിലായത്. നൂറോളം പേരില്‍ നിന്നും അരക്കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തായും…
റബറിന് കുറഞ്ഞത് 200രൂപയെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരമെന്ന്
മണ്ണാര്‍ക്കാട് റബര്‍ കര്‍ഷകരുടെ സംഗമം നടന്നു മണ്ണാര്‍ക്കാട്: റബറിന് ഏറ്റവും കുറഞ്ഞത് 200രൂപ വിലയെന്ന ആവശ്യം ഡിസംബര്‍ 15 നകം അംഗീകരിച്ചില്ലെങ്കില്‍ റബര്‍ വില്‍ക്കില്ലെന്ന സമരപരിപാടികള്‍ ജില്ലയൊട്ടാകെ ആസൂത്രണം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് നടന്ന റബര്‍ കര്‍ഷക സംഗമത്തില്‍ തീരുമാനം. അനുകൂല നിലപാടുകള്‍…