യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

തച്ചനാട്ടുകര:മുസ്ലീം യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.സി.പി സുബൈര്‍ പഴഞ്ചീരി (പ്രസിഡന്റ്),എന്‍.ഷമീം മാസ്റ്റര്‍,റഷീദ് മുറിയംകണ്ണി,ഉനൈസ് ചെത്തല്ലൂര്‍,നിസാര്‍ പിലാത്തറക്കല്‍,ഷരീഫ് പൂവത്താണ്ി (വൈസ് പ്രസിഡന്റ്),നിസാര്‍ തെക്കുംമുറി (ജനറല്‍ സെക്രട്ടറി),റാഫി കുണ്ടൂര്‍കുന്ന്,സി.പി.സൈതലവി,ഷഫീഖ് കല്ലായി,കെ.പി.അമീന്‍ റാഷിദ്,ഷാനിഫ് ചെന്നാരിയില്‍,ഷുഹൈബ് പാറമ്മല്‍ (ജോയിന്റ് സെക്രട്ടറി), ഇല്ല്യാസ് കുന്നുംപുറത്ത്…

വോളിബോള്‍ നെറ്റ് നിര്‍മ്മാണത്തില്‍ വിജയ തുടര്‍ച്ചയുമായി ഷെസിന്‍

ചിറ്റൂര്‍:മുന്‍ വര്‍ഷങ്ങളിലെ ജില്ലാ മേളകളില്‍ പ്രൈമറി വിഭാഗ ത്തില്‍ കൈവരിച്ച വിജയം ആവര്‍ത്തിച്ച് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ഷെസിന്‍.ചിറ്റൂര്‍ വിജയ മാതാ കോണ്‍വെന്റ് എച്ച്.എസ്.എസ്സില്‍ നടന്ന റവന്യൂ ജില്ലാ ശാസ്‌ ത്രോത്സവം പ്രവൃത്തി പരിചയമേളയിലെ ഹൈസ്‌കൂള്‍ വിഭാഗം…

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ തീയതികള്‍ മാറ്റി

പാലക്കാട്:ഹയര്‍ സെക്കന്‍ഡറി തുല്യതാബോര്‍ഡില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഡിസംബര്‍ 21,22,23,27,28,29 എന്നീ തിയതികളിലേക്ക് മാറ്റിവച്ചു. ഗാന്ധിയന്‍ സ്റ്റഡീസിന്റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 28, 29 തീയതികളിലേക്കും മാറ്റിവച്ചു.തുല്യതാപരീക്ഷകള്‍ നീട്ടിവച്ചതിനാല്‍ 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള തീയതി…

റവന്യൂ ജില്ലാ ശാസ്‌ത്രേത്സവത്തിന് ചിറ്റൂരില്‍ തിരിതെളിഞ്ഞു

ചിറ്റൂര്‍:വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹം ഏത് ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ ആര്‍ജ്ജവമുളളവരാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ ജി.വി.ജി.എച്ച്. എസ്.എസില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യങ്ങള്‍ ചോദിച്ച്…

പരിസ്ഥിതി സൗഹൃദം ഈ ശാസ്‌ത്രോത്സവം

ചിറ്റൂര്‍ :ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്‌ത്രോത്സവം എന്ന പ്രത്യേകതയുമായാണ് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും ,ചിറ്റൂര്‍ വിജയമാതാ സ്‌കൂളി ലുമായി പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള നടക്കുന്നത്.എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സഹായത്താല്‍ പ്രത്യേക ഹരിത…

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; നാട്ടുകല്ലില്‍ യൂത്ത് ലീഗ് പ്രകടനം നടത്തി

തച്ചനാട്ടുകര:മലപ്പുറം താനൂരില്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി നാട്ടുകല്ലില്‍ പ്രകടനം നടത്തി. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.എസ് അലവി ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ ചോലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.…

മുണ്ടക്കുന്നില്‍ വിമുക്തി പദ്ധതിക്ക് തുടക്കമായി

എടത്തനാട്ടുകര:വിവിധ പ്രദേശങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വിമുക്തി പദ്ധതിക്ക് തുടക്കം കുറിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.മദ്യവും മയക്കുമരുന്നും മനുഷ്യന് വരുത്തുന്ന വിപത്ത് എന്ന…

പ്ലാസ്റ്റിക് ചാക്കുകളിലാക്കി അറവ് മാലിന്യം കൊണ്ട് തള്ളി

അലനല്ലൂര്‍:രാത്രിയുടെ മറവില്‍ അലനല്ലൂരില്‍ പാതയോരത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് അറവ് മാലിന്യം കൊണ്ട് തള്ളി.മുണ്ടത്ത് ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി അറവ് മാലിന്യം കൊണ്ട് തള്ളിയത്.ഇന്ന് പുലര്‍ച്ചെയോടെയാണ് മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. അഴുകിയ നിലയിലായിരുന്ന മാലിന്യം മൂലം പ്രദേശത്ത് കനത്ത ദുര്‍ഗന്ധം…

തോക്ക് ചൂണ്ടിയിട്ടും കീഴടങ്ങാതിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി

മണ്ണാര്‍ക്കാട്:നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി യെ മണ്ണാര്‍ക്കാട് പോലീസ് സാഹസികമായി പിടികൂടി. കരിങ്കല്ലത്താണി അരക്കുപറമ്പ് പിലാക്കണ്ടം നിസാമുദ്ദീന്‍ (28) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അരക്കുപറമ്പിലെ വീട്ടില്‍ നിന്നാണ് നിസാമുദ്ദീനെ പിടികൂടിയത് .പോലീസിന് കണ്ടതോടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ…

ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗശല്ല്യം; യൂത്ത് ലീഗ് ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളായ കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന്, കണ്ടമംഗലം, തിരുവിഴാംകുന്ന് പ്രദേശങ്ങളിലെ വന്യ ജീവി ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായ ത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിവേ ദനം നല്‍കി.അടിയന്തിര നടപടികള്‍…

error: Content is protected !!