തച്ചനാട്ടുകര:മുസ്ലീം യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.സി.പി സുബൈര്‍ പഴഞ്ചീരി (പ്രസിഡന്റ്),എന്‍.ഷമീം മാസ്റ്റര്‍,റഷീദ് മുറിയംകണ്ണി,ഉനൈസ് ചെത്തല്ലൂര്‍,നിസാര്‍ പിലാത്തറക്കല്‍,ഷരീഫ് പൂവത്താണ്ി (വൈസ് പ്രസിഡന്റ്),നിസാര്‍ തെക്കുംമുറി (ജനറല്‍ സെക്രട്ടറി),റാഫി കുണ്ടൂര്‍കുന്ന്,സി.പി.സൈതലവി,ഷഫീഖ് കല്ലായി,കെ.പി.അമീന്‍ റാഷിദ്,ഷാനിഫ് ചെന്നാരിയില്‍,ഷുഹൈബ് പാറമ്മല്‍ (ജോയിന്റ് സെക്രട്ടറി), ഇല്ല്യാസ് കുന്നുംപുറത്ത് (ട്രഷറര്‍). നാട്ടുകല്ലിലെ മുസ്ലീം ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം ചെയ്തു.സമദ് കോട്ടപ്പുറം തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.നേതാക്കളായ സിപി സാദിഖ്, ഹംസപ്പ മാസ്റ്റര്‍, സിപി സൈതലവി,കുഞ്ഞഹമ്മദ്, കുഞ്ഞലവി മാസ്റ്റര്‍, കെപിഎം സലീം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!