പാലക്കടവ് പുളിയന്തോട് റോഡ് നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവ ഴിച്ച് നിര്‍മിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ പാലക്കടവ് പുളിയന്തോട് റോഡ് എന്‍ ഷംസു ദ്ദീന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍ അധ്യക്ഷയായി. ഗ്രാമ…
വൈദ്യുതി ജീവനക്കാര്‍ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് മുന്നില്‍ ധര്‍ണ നടത്തി. ജീവനക്കാരെ സാരമായി ബാധിക്കുന്ന പവര്‍ സെക്രട്ടറിയുടെ ഏകപക്ഷീയമായ ഉത്തരവുകള്‍ പിന്‍വലിക്കുക, ശമ്പളപരിഷ്കരണ കരാറുകള്‍ക്ക്…
വൃക്കരോഗിക്ക് കൈത്താങ്ങുമായി എടത്തനാട്ടുകര സ്കൂള്‍
അലനല്ലൂര്‍ : എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശിയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്ര ക്രിയയ്ക്കും തുടര്‍ചികിത്സക്കും കൈത്താങ്ങുമായി എടത്തനാട്ടുകര ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ രക്ഷിതാ വുകൂടിയായ പൂതാനി മുഹമ്മദാലിയുടെ ചികിത്സക്കായി 1, 11, 111 രൂപ എടത്തനാട്ടുകര ചാരിറ്റി…
പുലി ആക്രമണമുണ്ടായ വീട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെത്തി വിവരം ശേഖരിച്ചു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ പുലിയുടെ ആക്രമണമുണ്ടായ വീട്ടി ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെത്തി വിവരശേഖരണം നടത്തി. നല്ലുകുന്നേല്‍ ബെന്നി ജോസഫിന്റെ വീട്ടിലാണ് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ സന്ദര്‍ശനം നടത്തിയത്. ഞായറാഴ്ച ബെന്നിയുടെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട്…
ന്യൂ അല്‍മ ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാംപ് 21ന്
ബി.എം.ഡി. പരിശോധന സൗജന്യം, മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍:9188367109, 9188367209 മണ്ണാര്‍ക്കാട് : അസ്ഥിരോഗങ്ങള്മൂലം വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാംപ് ഡി സംബര്‍ 21ന് ആശുപത്രിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട്…
പനയംപാടത്ത് ദേശീയപാതയുടെ ഉപരിതലം പരുക്കനാക്കി തുടങ്ങി
കല്ലടിക്കോട് : തുടര്‍ച്ചയായി അപകടങ്ങള്‍ നടന്ന പനയംപാടം വളവില്‍ റോഡിന്റെ ഉപരിതലം പരുക്കനാക്കി തുടങ്ങി. കയറ്റവും വളവും ചേര്‍ന്നുവരുന്ന 400 മീറ്ററോളം ദൂരമാണ് പരുക്കനാക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള താത്കാലിക ശ്രമത്തിന്റെ ഭാഗമായാണിത്. ചെറിയ ചാറ്റല്‍ മഴയുണ്ടായാല്‍ പോലും റോഡിന്റെ മിനുസം…
കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍വഴി ജലവിതരണം തുടങ്ങി
മണ്ണാര്‍ക്കാട് : കൃഷിയാവശ്യത്തിന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇട തുകര കനാല്‍വഴി ജലസേചനമാരംഭിച്ചു. ചളവറ, അമ്പലപ്പാറ ഭാഗങ്ങളിലെ കര്‍ഷകരു ടെ ആവശ്യപ്രകാരമാണ് കഴിഞ്ഞദിവസം കനാല്‍ തുറന്നത്. കനാലിന്റെ ഷട്ടര്‍ നാല് പ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം വിട്ടത്. ആവശ്യത്തിന് വെള്ളം…
മുന്‍ഗണനാ റേഷന്‍കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷന് : സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന് സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബര്‍ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് (എ.എ.വൈ, പി. എച്ച്.എച്ച്) അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മുഴുവന്‍ മുന്‍ഗ…
പനയംപാടം വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ വീട് ഐ.എന്‍.എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടം വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ വീട്ടില്‍ ഐ.എന്‍.എല്‍. നേതാക്കള്‍ സന്ദര്‍ശനം നടത്തി. മരിച്ച റിദ ഫാത്തിമ, നിധ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന് എന്നിവരുടെ വീടുകളിലാണ് നേതാക്കള്‍ എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അപകടങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന പ്രദേശത്തെ…
അനുസ്മരണം നടത്തി
അലനല്ലൂര്‍ : പാലക്കാഴിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ശിവരാമന് മാസ്റ്റര്‍, സത്യന് എന്നിവരെ ഐ.എന്‍.ടി.യു.സി. പാലക്കാഴി യൂണിറ്റ് അനുസ്മരിച്ചു. പാലക്കാഴി സ്കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം…