എം.പി മിഥുനയെ അനുമോദിച്ചു

അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീ ക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയും യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു. മുസ്‌ലിം ലീഗ് ജില്ലാ…

ലോകഭിന്നശേഷി ദിനം ആചരിച്ചു

തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആറ്റ ബീവി അധ്യക്ഷയായി. ജനപ്രതി നിധികളായ പി.മന്‍സൂര്‍ അലി, പി.ടി സഫിയ, എ.കെ വിനോദ്, പി.…

എം.പി മിഥുനയെ അനുമോദിച്ചു

അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ സി.പി.എം, ഡി.വൈ.എഫ്.ഐ. മുണ്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റി സം യുക്തമായി അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍ ഉപഹാരം…

തച്ചനാട്ടുകര സമഗ്രകുടിവെള്ള പദ്ധതി: നാട്ടുകല്‍ ഭീമനാട് റോഡരുകില്‍ ജലവിതരണ പൈപ്പുകള്‍ ഉടന്‍ സ്ഥാപിക്കും

മണ്ണാര്‍ക്കാട് : ജല്‍ജീവന്‍മിഷന്‍ പദ്ധതിപ്രകാരം തച്ചനാട്ടുകരയില്‍ നിന്നും കോട്ടോപ്പാ ടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നാട്ടുകല്‍ – ഭീമ നാട് റോഡരുകില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഈ മാസം പകുതിയോടെ ആരംഭിക്കും. ഇതിന് മുന്നോടിയായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗ്രാമ…

വിഷം അകത്തുചെന്ന യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: വിഷം അകത്തുചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്ക പ്പെട്ട യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് നായാടിക്കുന്ന് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാ ല്‍ (42) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ വീടിനുള്ളില്‍ വിഷംകഴിച്ചനിലയി ല്‍ അവശനായി കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും…

ഹൈമാസ്റ്റ് കത്തുന്നില്ല, രാത്രിയില്‍ കാല്‍നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരും ബുദ്ധിമുട്ടില്‍

മണ്ണാര്‍ക്കാട്: നഗരത്തിലെ പ്രധാന ജങ്ഷനായ കോങ്ങാട്-ടിപ്പുസുല്‍ത്താന്‍ റോഡിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനാല്‍ രാത്രിയായാല്‍ പരിസരം ഇരുട്ടിലാകുന്നു. കാല്‍ നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരുമാണ് ഇതോടെ ബുദ്ധിമുട്ടുന്നത്. നഗര ത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷന്‍കൂടിയാണിത്. ഇതിനു സമീപം തന്നെയാണ് ബസ് കാത്തിരിപ്പുകേന്ദ്രവുമുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ…

മഴ ലഭിച്ചു; കൃഷിയ്ക്കുള്ള ജലവിതരണം മാറ്റിവെച്ചു

കര്‍ഷക ആവശ്യപ്രകാരം പിന്നീട് കനാല്‍തുറക്കും കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കനാലുകള്‍ വഴി കൃഷി യാവശ്യത്തിനുള്ള വെള്ളം തുറന്നുവിടുന്നത് മാറ്റിവെച്ചു. കഴിഞ്ഞദിവസങ്ങളില്‍ മഴ ലഭിച്ചതിനെ തുടര്‍ന്നാണിത്. കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനം ചൊവ്വാഴ്ച മുത ല്‍ ആരംഭിക്കാനായിരുന്നു കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉപദേശക…

ഭിന്നശേഷി ദിനാചരണം നടത്തി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷഫീഖ് റഹിമാന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജെസ്സി ചാക്കോ അധ്യക്ഷയായി. സൗഹൃദ കോര്‍ഡിനേറ്റര്‍ ജി. രോഷ്ണി ദേവി,…

പരാതിക്കാരിയോട് ഫോണില്‍ മോശമായി സംസാരിച്ച പൊലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട് : പരാതിക്കാരിയെ രാത്രിയില്‍ ഫോണില്‍ വിളിച്ച് സ്ത്രീത്വത്തെ അപമാ നിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശ്ശൂര്‍…

ജിഷ്ണുപ്രസാദിന് നാടിന്റെ വരവേല്‍പ്പ്

മണ്ണാര്‍ക്കാട്: ഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ പൊലിസ് അത്്ലറ്റിക്സ് ക്ലസ്റ്റര്‍ ചാംപ്യ ന്‍ഷിപില്‍ ബി.എസ്.എഫിനു വേണ്ടി 200 മീറ്ററിലും 4×100 മീറ്റര്‍ റിലേയിലും റെക്കോ ഡോടെ സ്വര്‍ണം നേടിയ മണ്ണാര്‍ക്കാട് തെന്നാരി പയ്യുണ്ട വീട്ടില്‍ ജിഷ്ണു പ്രസാദിന് നാട് സ്നേഹോഷ്മള വരവേല്‍പ്പ്…

error: Content is protected !!