ദഫ്മുട്ടില്‍ തിളങ്ങി എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട്

കാസര്‍ഗോഡ്:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കണ്ടറി വിഭാഗം ദഫ് മുട്ടില്‍ എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാടിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം.രിഫായി ബൈത്ത് ആലപിച്ചാണ് ടീം ദഫ് മുട്ടില്‍ തിളങ്ങിയത്. ഫായിസ് ,അജ്മല്‍, സഫ്വാന്‍, നിയാസ്, അജ്മല്‍,റെനീഷ്,അജ്മല്‍,റിനാസ്,ആദില്‍ എന്നിവരാണ് ടീമംഗങ്ങള്‍. അനസ് മണ്ണാര്‍ക്കാടാണ്…

കാഴ്ചവര്‍ണ്ണങ്ങള്‍ വിതറി തെങ്കരയില്‍ പൂരം പെയ്തിറങ്ങി

തെങ്കര:നാടിന് ഉത്സവച്ചന്തം പകര്‍ന്ന് തെങ്കര വാളാക്കര മൂത്താര് കാവില്‍ പൂരം ആഘോഷിച്ചു.വ്യാഴാഴ്ച വൈകീട്ട് വിവിധ ദേശങ്ങൡ നിന്നുള്ള ദേശവേലകളുടെ വരവ് ആരംഭിച്ചു.ഉച്ചയ്ക്ക് ശിങ്കാരിമേള ത്തിന്റെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മൂത്താര് കാവില്‍ നിന്നും ആരംഭിച്ച ദേവസ്വം വേല കാഞ്ഞിരവള്ളി ക്ഷേത്ര ത്തില്‍ നിന്നും…

‘കുഞ്ഞേ നിനക്കായ്’ പോക്‌സോ ബോധവല്‍ക്കരണവുമായി നാട്ടുകല്‍ പോലീസ്

കരിങ്കല്ലത്താണി :കുട്ടികള്‍ക്ക്് നേരെ വര്‍ധിച്ച് വരുന്ന കുറ്റകൃത്യ ങ്ങള്‍ തടയുക,സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന കുഞ്ഞേ നിനക്കായ് പോക്‌സോ ബോധവല്‍ ക്കരണ കാമ്പയനിന്റെ ഭാഗമായി നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീഡിയോ പ്രദര്‍ശനം നടത്തി. കരിങ്കല്ലത്താണി,കൊട ക്കാട്,ആര്യമ്പാവ്,അലനല്ലൂര്‍,എടത്തനാട്ടുകര, ഉണ്ണ്യാല്‍…

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് ഇന്ന് തുടക്കമാകും പൊതുസമ്മേളനം ഡിസംബര്‍ ഒന്നിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും

ആലത്തൂര്‍: ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍, മില്‍മ, കേരള ഫീഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായി അഞ്ചുമൂര്‍ത്തി ക്ഷീരോല്‍പ്പാദക സഹകരണസംഘം പരിസരം, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, വള്ളിയോട്…

മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും വീടുകളുടെ താക്കോല്‍ദാനവും ഇന്ന് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും

മണ്ണൂര്‍: ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ഇന്ന് (നവംബര്‍ 29) രാവിലെ 11.30 ന് മണ്ണൂര്‍ നക്ഷത്ര ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.…

കൂലി ഏകീകരണം: എന്‍.എഫ്.എസ്.എ. യോഗം ചേര്‍ന്നു

പാലക്കാട്:സംസ്ഥാനത്തെ എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലെ തൊഴിലാ ളികളുടെ കൂലി ഏകീകരിക്കുന്നതു സംബന്ധിച്ചും കയറ്റിറക്കു മായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുന്ന തിനുമായി ലേബര്‍ കമ്മീഷണര്‍ അധ്യക്ഷനായും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ കണ്‍വീനറായും രൂപീകരിച്ച സമിതി ലേബര്‍ കമ്മീഷണറേറ്റില്‍ യോഗം ചേര്‍ന്നു.കൂലി ഏകീകരണം സംബന്ധിച്ച്…

കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

പാലക്കാട്:കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് വെല്‍ ഫെയ ര്‍ ഫണ്ട് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കെ. ബാലകൃഷ്ണനാണു (കാസര്‍ ഗോഡ്) പുനഃസംഘടിപ്പിച്ച ബോര്‍ഡിന്റെ ചെയര്‍മാന്‍. (ഉത്തരവ് നം: ജി.ഒ.(പി)നം. 120/2019/എല്‍.ബി.ആര്‍, തീയതി : 25 നവംബര്‍ 2019, എസ്.ആര്‍.ഒ. നമ്പര്‍ 922/2019)സി.…

നൈപുണ്യ മത്സരങ്ങള്‍ക്കായി കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം : തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍

പാലക്കാട്:നൈപുണ്യ മത്സരങ്ങള്‍ക്കായി കഴിവുകള്‍ കൂടുതല്‍ വികസി പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്ന് തൊഴിലും നൈപുണ്യ വും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നൈപുണ്യവികസനം ആര്‍ജ്ജിച്ചിട്ടുള്ളവരെയാണ് ഇന്നത്തെ തൊഴില്‍ കമ്പോളത്തിന് ആവശ്യം. ഇതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതിനും കഴിവ് തെളിയിക്കുന്നതിനുമാണ് സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പും…

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയിലൂടെ അര്‍ഹമായ അളവിലുള്ള വെള്ളം ലഭിക്കാന്‍ നടപടിയെടുത്തതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:പറമ്പിക്കുളം- ആളിയാര്‍ ജലപദ്ധതിയില്‍ നിന്ന് അര്‍ഹമായ അളവിലുള്ള വെള്ളം കേരളത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് ഡിസംബര്‍ 18,19 തിയതികളില്‍ ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി അറിയിച്ചു.…

‘സുരക്ഷിത യാത്ര സുഖയാത്ര’ ജില്ലയില്‍ 30 ന് വാഹന പരിശോധന

പാലക്കാട്:വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ നവംബര്‍ 30-ന് പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് ‘സുരക്ഷിത യാത്ര സുഖയാത്ര’ എന്ന സന്ദേശവുമായി ജില്ലയില്‍ വാഹന പരിശോ ധന നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.ശിവകുമാര്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനമൊട്ടാകെ നവംബര്‍ 30ന്…

error: Content is protected !!