നിലമ്പൂരിൽ ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും

നിലമ്പൂർ : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പു റം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയാ യി ആകെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും. 26 പുരുഷന്മാരുടെയും 19 സ്ത്രീകളുടെയും 2…

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ 10 മൃതദേഹങ്ങള്‍ നിലമ്പൂരില്‍ നിന്നും കൊണ്ടുപോയി

നിലമ്പൂര്‍: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ10 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി. എല്ലാ മൃത ദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി.എച്ച്.സിയിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ്മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി തുടങ്ങിയത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള…

മലയോര ഹൈവേ: ആദ്യറീച്ച് നിര്‍മാണത്തിന് സാങ്കേതിക അനുമതിയായി

അലനല്ലൂര്‍ : നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാ ണത്തിന് സാങ്കേതിക അനുമതി ലഭിച്ചതോടെ അധികൃതര്‍ പദ്ധതി ടെന്‍ഡര്‍ ചെയ്യുന്ന തിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് സമര്‍പ്പിച്ച 91.4 കോടി യുടെ പദ്ധതിക്ക് ഈ മാസം…

തച്ചമ്പാറ മുണ്ടന്‍പലം ഉപതെരഞ്ഞെടുപ്പ്; മികച്ച പോളിങ്

തച്ചമ്പാറ: ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 82.34 ശതമാനം പോളിംങ് രേഖപ്പെടുത്തിയതായി വരണാധികാരി അറിയിച്ചു. മുതുകുര്‍ശ്ശി കെ.വി. എ.എല്‍.പി. സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് ആറുമണിയോടെ അവസാനിച്ചു. 1303 വോട്ടര്‍മാരില്‍ 1076 പേര്‍ വോട്ട്…

വെള്ളിയാര്‍പുഴ കരകവിഞ്ഞ് കോഴിഫാമിലേക്ക് വെള്ളം കയറി, മൂവായിരം കോഴികള്‍ ചത്തു

അലനല്ലൂര്‍ : വെള്ളിയാര്‍പുഴ കരകവിഞ്ഞ് കോഴിഫാമിലേക്ക് വെള്ളം കയറി മൂവാ യിരം കോഴികള്‍ ചത്തു. എടത്തനാട്ടുകര പാലക്കടവ് കറുത്താര്‍വടക്കേതില്‍ സഹലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുഴയ്ക്ക് സമീപമുള്ള കൃഷിയിടത്തിലാണ്…

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സി.എഫ്.സി ടീമിന്റെ കൈത്താങ്ങ്

മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധികര്‍ക്ക് കൈത്താങ്ങുമായി ചിറയ്ക്കല്‍പ്പടി സി.എഫ്.സി. റെസ്‌ക്യുടീം. മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച കുടിവെള്ളം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളുമായി സംഘം വയ നാട്ടിലേക്ക് തിരിച്ചു. കാരുണ്യ ആംബുലന്‍സിന്റെ രണ്ട് വാഹനങ്ങളിലായാണ് ഇന്ന് രാത്രി 11 മണിയോടെ…

താലൂക്കിലും മഴകനത്തു തന്നെ, ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

മണ്ണാര്‍ക്കാട് : മഴയുടെ പെരുംപെയ്ത്തില്‍ താലൂക്കിലും വെള്ളപ്പൊക്കം. വീടുകളി ലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്ന് അലനല്ലൂരിലും പാലക്കയത്തുമായി രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 11 കുടുംബങ്ങളിലെ 33 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. അലനല്ലൂര്‍ പാക്കത്തുകുളമ്പിലെ രണ്ട് കുടുംബങ്ങളെ പടകാളിപറമ്പ് അംഗനവാടിയിലേക്കാണ്…

താലൂക്കില്‍ പനിബാധിതരുടെ എണ്ണമേറുന്നു, ആശുപത്രികളില്‍ തിരക്ക്

മണ്ണാര്‍ക്കാട് : കാലവര്‍ഷം ശക്തിപ്പെട്ടതോടെ താലൂക്കില്‍ പനിയും ചുമയും ബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവുമേറുന്നു. താലൂക്ക് ഗവ. ആശുപത്രി, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളിലെല്ലാം ധാരാളം പേരാണ് ചികിത്സയ്ക്കായി എത്തു ന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് രോഗികളിലേറെയും. ചുമബാധിച്ച്…

ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകു പ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമാ യി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ്…

അതിതീവ്ര മഴയ്ക്കു സാധ്യത: എട്ടു ജില്ലകളിൽ റെഡ് അലർട്ട്

മണ്ണാര്‍ക്കാട് :അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു (ജൂലൈ 30) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമാ യ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

error: Content is protected !!