നിപ: 16 പേരുടെ ഫലം നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 സ്രവ പരിശോ ധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവ രാണ്. ഇതുവരെയായി…

കാഞ്ഞിരം ടൗണ്‍ നിത്യേന ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം: ഡി.വൈ.എഫ്.ഐ

കാഞ്ഞിരപ്പുഴ : ചിറയ്ക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് വികസനത്തിന്റെ ഭാഗമായി പൂട്ടുകട്ടവിരിച്ച് നവീകരിച്ച കാഞ്ഞിരം ടൗണ്‍ ദിവസവും ശുചീകരിക്കാന്‍ പൊതു മരാമത്ത് വകുപ്പിന്റെ അനുമതിയോടെ പഞ്ചായത്ത് പദ്ധതി തയ്യാറാക്കണമെന്നാ വശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി പഞ്ചായത്ത് പ്രസിഡ ന്റിന് നിവേദനം നല്‍കി.…

ഉഴവൂര്‍ വിജയനെ അനുസ്മരിച്ചു

മണ്ണാര്‍ക്കാട് : എന്‍.സി.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ തെങ്കര മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. യോഗം സംസ്ഥാന നിര്‍വാഹക സമിതി അംഗം ഷൗ ക്കത്തലി കുളപ്പാടം ഉദ്ഘാടനം ചെയ്തു. തെങ്കര മണ്ഡലം പ്രസിഡന്റ് ഉനൈസ് നെചി യോടന്‍ അധ്യക്ഷനായി. വിവിധ…

പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.…

മണ്ണാര്‍ക്കാടിന്റെ സ്വര്‍ണസ്വപ്നങ്ങള്‍ക്കൊപ്പം നിന്ന 28 വര്‍ഷങ്ങള്‍! പഴേരി @ 28; പുത്തന്‍ ഓഫറുകളുമായി വര്‍ഷം മുഴുവന്‍ ആഘോഷം

മണ്ണാര്‍ക്കാട് : മനസ്സുമോഹിക്കുന്ന പരിശുദ്ധപൊന്ന് മണ്ണാര്‍ക്കാടിന് സമ്മാനിക്കുന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയണ്ട്സ് 28-ാം വാര്‍ഷികമാഘോഷിക്കുന്നു. സ്വര്‍ണ നാണയം ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും പുതുമയാര്‍ന്ന ഓഫറുകളും ഒരുക്കിയാണ് 365 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമേകുന്നത്. ജൂലായ് മാസത്തില്‍ നടന്നുവരുന്ന…

വൈദ്യുതിലൈനിലേക്ക് വീണ തെങ്ങ് പുഴയിലിറങ്ങി മുറിച്ചിട്ട് വൈദ്യുതി ജീവനക്കാര്‍

മണ്ണാര്‍ക്കാട് : പുഴയ്ക്കു കുറുകെയുള്ള വൈദ്യുതിലൈനിലേക്ക് വീണ തെങ്ങ് വൈദ്യു തി ജീവനക്കാര്‍ പുഴയിലിറങ്ങി സാഹസികമായി മുറിച്ചിട്ടു. നെല്ലിപ്പുഴ പാലത്തിന് സമീ പത്തെ തോട്ടത്തിലുള്ള തെങ്ങാണ് കഴിഞ്ഞദിവസത്തെ കാറ്റത്ത് വൈദ്യുതി ലൈനി ലേക്ക് വീണത്. തച്ചമ്പാറ ഫീഡറിലേക്കുള്ള എച്ച്.ടി ലൈനാണിത്. ഇത്…

അമ്പിളിവിസ്മയം: ചാന്ദ്രദിനാഘോഷം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : ചാന്ദ്രദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ മനുഷ്യന്റെ ചാന്ദ്രനേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ട് പ്രദര്‍ ശനം, ക്വിസ് മത്സരം, റോക്കറ്റ്- സാറ്റലൈറ്റ് മോഡല്‍ നിര്‍മ്മാണം, ചാന്ദ്രപര്യവേഷണങ്ങ ളെ കുറിച്ചുള്ള പവര്‍ പോയിന്റ് പ്രസന്റേഷന്‍, സെമിനാര്‍ അവതരണം എന്നിവ…

ചാന്ദ്രദിനത്തില്‍ ചന്ദ്രനെ അടുത്തറിഞ്ഞ് വിദ്യാര്‍ഥികള്‍

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികള്‍ ചന്ദ്രനെക്കുറിച്ചും ബഹിരാകാശ ത്തെക്കുറി ച്ചും ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചാര്‍ട്ട് പ്രദര്‍ശനം, പതിപ്പ് നിര്‍ മ്മാണം, ഉപഗ്രഹങ്ങള്‍, റോക്കറ്റ് എന്നിവയുടെ മാതൃക നിര്‍മ്മാണം, ചന്ദ്രന്റെ വൃദ്ധി ക്ഷയം…

ചാന്ദ്രദിനപരിപാടികള്‍ ശ്രദ്ധേയമായി

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ സെലന്‍ 2കെ24 എന്ന പേരില്‍ നടത്തിയ ചാന്ദ്രദിന പരിപാടികള്‍ ശ്രദ്ധേയമായി. പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ നിര്‍മിച്ച റോക്കറ്റുകളുടെ പ്രദര്‍ശനവും ചാന്ദ്രദിന ഗാനങ്ങളുടെ അവതരണവും നടന്നു. എല്ലാ ക്ലാസുകളിലും ചാന്ദ്രദിന ക്വിസ് മത്സരങ്ങളും പോസ്റ്റര്‍ തയാറാക്കല്‍, ചന്ദ്രന്‍…

കനത്ത കാറ്റില്‍ താലൂക്കില്‍ നാശനഷ്ടം, വീടുകള്‍ക്ക് ഭാഗികനാശം, വൈദ്യുതി തൂണുകള്‍ തകര്‍ന്നു

മണ്ണാര്‍ക്കാട് : താലൂക്കില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരംവീണ് അഞ്ച് വീടുകള്‍ തകര്‍ന്നു. വൈദ്യുതിതൂണുകള്‍ തകര്‍ന്ന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭ വിച്ചതായി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്. മൂര്‍ത്തി അറിയിച്ചു. തച്ചനാട്ടുകര ചെത്തല്ലൂര്‍ ചോലയില്‍ സൈതലവിയുടെ…

error: Content is protected !!