മണ്ണാര്‍ക്കാട് : മനസ്സുമോഹിക്കുന്ന പരിശുദ്ധപൊന്ന് മണ്ണാര്‍ക്കാടിന് സമ്മാനിക്കുന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയണ്ട്സ് 28-ാം വാര്‍ഷികമാഘോഷിക്കുന്നു. സ്വര്‍ണ നാണയം ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും പുതുമയാര്‍ന്ന ഓഫറുകളും ഒരുക്കിയാണ് 365 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമേകുന്നത്.
ജൂലായ് മാസത്തില്‍ നടന്നുവരുന്ന എന്‍.ആര്‍.ഐ മണ്‍സൂണ്‍ ഫെസ്റ്റിന് ഉപഭോക്താക്ക ളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ഓഫര്‍ 27ന് അവസാനിക്കാ നിരിക്കെ ഫെസ്റ്റില്‍ പങ്കെടുത്ത് ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കാണി പ്പോള്‍. ഓരോ നാല് ഗ്രാം സ്വര്‍ണം വാങ്ങുമ്പോഴും 1500 രൂപയുടേയും 25000 രൂപയ്ക്ക് ഡയമണ്ട് വാങ്ങുമ്പോള്‍ 1000 രൂപയുടെയും സൗജന്യ പര്‍ച്ചേസ് വൗച്ചറുകള്‍ ഈ ഓഫ റിലൂടെ സമ്മാനമായി ലഭിക്കും. ഓരോ പര്‍ച്ചേസിനും പ്രത്യേക സമ്മാനവുമുണ്ട്. നാല് ഗ്രാമിന് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും, 25000 രൂപയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. 500 രൂപ അടച്ച് മുന്‍കൂര്‍ ബുക്ക് ചെയ്ത് ഫെസ്റ്റില്‍ പങ്കെടുക്കാം. ഈ വര്‍ഷം എല്ലാ മാസവും ഇതു പോലെ പ്രത്യേക ഓഫറുകളുണ്ടാകുമെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേ ജ്മെന്റ് അറിയിച്ചു. കൂടാതെ സ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ കിഴിവും ലഭിക്കും.
ആഭരണങ്ങളുടെ അപൂര്‍വ്വമായ ശേഖരത്തിന്റെ പേരുകൂടിയാണ് പഴേരി. ഏറ്റവും ട്രെ ന്‍ഡിയായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുണ്ട്. ഡെയ്ലി വെയര്‍, പാര്‍ട്ടിവെയര്‍, സ്പെഷ്യല്‍ ഐറ്റംസ്, 18 കാരറ്റ് റോസ് ഗോള്‍ഡ്, വെള്ളി ആഭരണങ്ങള്‍ എന്നിങ്ങനെ പഴേരിയുടെ ആഭരണകലവറ ആരെയും വിസ്മയിപ്പിക്കും. 4900 രൂപ മുതല്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കുട്ടികളുടെ നൂലുകെട്ട്, മാമോദീസ മറ്റ് ആഘോഷവേളകളില്‍ സമ്മാനിക്കാന്‍ 800 രൂപയില്‍ തുടങ്ങുന്ന ലൈറ്റ് വെയ്റ്റ് ഗിഫ്റ്റ് ആഭരണങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. മോതിരമണിയാനുള്ള മോഹത്തെ അര ഗ്രാമിലും സാക്ഷാത്കരിച്ചു നല്‍കും. വിവാഹ പാര്‍ട്ടികള്‍ക്ക് 1.5 ശതമാനം പണിക്കൂലി യില്‍ ആഭരണങ്ങള്‍ വാങ്ങാം. അഞ്ചു പവന്‍ മുതല്‍ വെഡ്ഡിംഗ് സെറ്റുകളുണ്ട്.
കുതിച്ചുയരുന്ന സ്വര്‍ണവിലക്കയറ്റത്തില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസ മേകാന്‍ മുന്‍കൂര്‍ ബുക്കിംഗിന് അവസരമൊരുക്കുന്നു. ആറുമാസം വരെ കാലാവധി യില്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ ആഭരണങ്ങള്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയിലും പണിക്കൂലിയില്ലാതെയും വാങ്ങാനാകും.സുരക്ഷാ ഗോള്‍ഡ് സ്‌കീമില്‍ അംഗമായി തവണകളായി പണമടച്ചും ആഭരണങ്ങള്‍ സ്വന്തമാക്കാം. പഴയ സ്വര്‍ണം മൂല്യമൊട്ടും കുറയാതെ വില്‍ക്കാനും സൗകര്യമുണ്ട്. കൈവശമുള്ളതോ ബാങ്കില്‍ പണയം വെച്ച തോ ആയ സ്വര്‍ണം ഏതുകടയില്‍ നിന്ന് വാങ്ങിയതായാലും പഴേരി ഗോള്‍ഡില്‍ വിപ ണിയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കെടുക്കും. നിക്ഷേപം നടത്തി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ പാര്‍ട്ണറാകാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9037 916 916. https://wa.me/qr/6ES5MWNHG4R7O1.