മണ്ണാര്‍ക്കാട് : എന്‍.സി.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ തെങ്കര മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. യോഗം സംസ്ഥാന നിര്‍വാഹക സമിതി അംഗം ഷൗ ക്കത്തലി കുളപ്പാടം ഉദ്ഘാടനം ചെയ്തു. തെങ്കര മണ്ഡലം പ്രസിഡന്റ് ഉനൈസ് നെചി യോടന്‍ അധ്യക്ഷനായി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോ ദിച്ചു. പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്, സീനിയര്‍ നേതാവ് നാസര്‍ നെടിയോടത്ത്,എന്‍.എല്‍.സി. ജില്ലാ പ്രസിഡന്റ് പി.സി.ഹൈദരാലി, എന്‍.വൈ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിഷ ബാനു, രാധാ കൃഷ്ണന്‍, നാസര്‍ കോല്‍പ്പാടം തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!