മണ്ണാര്‍ക്കാട് : ചാന്ദ്രദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ മനുഷ്യന്റെ ചാന്ദ്രനേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ട് പ്രദര്‍ ശനം, ക്വിസ് മത്സരം, റോക്കറ്റ്- സാറ്റലൈറ്റ് മോഡല്‍ നിര്‍മ്മാണം, ചാന്ദ്രപര്യവേഷണങ്ങ ളെ കുറിച്ചുള്ള പവര്‍ പോയിന്റ് പ്രസന്റേഷന്‍, സെമിനാര്‍ അവതരണം എന്നിവ നടത്തി. പ്രധാന അധ്യാപിക എം.കെ.ആയിഷാബി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുനിത സഹദുല്ല, കെ.സന്‍സാര്‍ ബാബു, പി.കെ.ബിന്ദു,വഹീദ, ജുവൈരിയ, സജിത ബീഗം, ആല്‍ഫ, ഫാത്തിമ നൂറ, തബസും താജ്, രാജേഷ്, നസ്‌റീന,മുംതാസ്,സുഹറ, ലദീദ, റജീന, റമീസ് എന്നിവര്‍ സംസാരിച്ചു. എം.അബ്ദുല്‍ ഹക്കീം സ്വാഗതവും ക്ലബ് കണ്‍വീനര്‍ യു.എന്‍.ബുഷറ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!