കാടുപിടിച്ച് വഴിയിലേക്കിറങ്ങിയ മുള്‍ച്ചെടികള്‍ വെട്ടിനീക്കി

അലനല്ലൂര്‍ : കണ്ണംകുണ്ട് അംഗനവാടിക്ക് സമീപം റോഡിലേക്ക് ഇറങ്ങിയ മുള്‍ച്ചെ ടികള്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരും നാട്ടകാരും ചേര്‍ന്ന് വെട്ടിനീക്കി. മുള്‍ച്ചെടി കള്‍ക്കിടയില്‍ ഇഴജന്തുക്കളെത്തിയതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെട്ടാന്‍ കഴിയാത്ത സാഹചര്യമായി. ഇതേ തുടര്‍ന്ന്് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി…

പെന്‍ഷന്‍ മസ്റ്ററിംങ് ക്യാംപ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍ :കുളപ്പാടം പുലരി ക്ലബ്ബ് ആന്‍ഡ് ലൈബ്രറി, കുമരംപുത്തൂര്‍ അക്ഷയ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുലരി ക്ലബ്ബില്‍ വെച്ച് പെന്‍ഷന്‍കാര്‍ക്കായി മസ്റ്ററിങ് ക്യാംപ് സംഘടിപ്പിച്ചു.കുമരംപുത്തൂര്‍ പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കണ്‍വീനര്‍ രമേശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മുജീബ്…

വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

അലനല്ലൂര്‍ : മാളിക്കുന്നില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാഞ്ഞിരക്കടവന്‍ മുഹമ്മദ് മുസ്‌ലിയാരുടെ വീട്ടിലെ കിണര്‍ ആണ് ആള്‍മറയോടെ മണ്ണിനടിയിലേക്ക് താഴ്ന്നത്. മോട്ടോറും പമ്പുസെറ്റും ഉള്‍പ്പടെ നഷ്ടമായി. ഇന്ന് രാവിലെ എട്ടരയോടെയാ യിരുന്നു സംഭവം. 20 കോലോളം ആഴമുള്ള കിണറില്‍ നിറയെ…

നിപയില്‍ ആശ്വാസം: ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്  – മന്ത്രി വീണാ ജോർജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ഞായർ) പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് (ജൂലൈ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രോഗം…

അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞം തുടങ്ങി

അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞത്തിന് ആചാര്യവരണത്തോടെ തുടക്കമായി.സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. എ.കെ.ബി.നായരാണ് യജ്ഞാചാര്യന്‍.ട്രസ്റ്റി ബോര്‍ ഡ് ചെയര്‍മാന്‍ ടി.ബാലചന്ദ്രന്‍ അധ്യക്ഷനായി. പിന്നണി ഗായിക മീര രാംമോഹന്‍ വിശിഷ്ടാതിഥിയായിരുന്നു. എസ്. എസ്.എല്‍.സി, പ്ലസ്ടു…

കുളപ്പാടം പ്രദേശത്തെ കര്‍ഷകരുടെ വസ്തുനികുതി സ്വീകരിക്കണം

മണ്ണാര്‍ക്കാട് : കുളപ്പാടം മേഖലയിലെ കര്‍ഷകരുടെ വസ്തുനികുതി ഉടന്‍ സ്വീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കര്‍ഷകദിനത്തില്‍ വിവിധ മേഖലകളില്‍ മികവുതെ ളിയിച്ച കര്‍ഷകരെ ആദരിക്കാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ഹാളില്‍ ചേര്‍ന്ന…

എന്‍.എസ്.എസ്. യൂണിറ്റ് കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു

വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ഈ അധ്യയന വര്‍ഷത്തെ കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ. പി.അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം, ഭരണഘടനാ മൂല്യ ങ്ങള്‍ വളര്‍ത്തല്‍, ശുചിത്വ -ആരോഗ്യ ബോധവത്ക്കരണം, സമൃദ്ധി…

കല്ലടിക്കോടില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ് നാളെ

മൂന്നാംവാര്‍ഷിക നിറവില്‍ യു.ജി.എസ്.ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ച് മണ്ണാര്‍ക്കാട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ചി ന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്ക ല്‍ ക്യാംപ് നാളെ കല്ലടിക്കോട് ടി.ബി.ജംങ്ഷനിലെ സനാന ഓഡിറ്റോറിയത്തില്‍ നട ക്കുമെന്ന്…

നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്ര ശേരി സ്വദേശിയായ 14കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ യിലിരിക്കെ മരിച്ചത്. പുണെ നാഷണല്‍ ഇസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിള്‍ ഫലം ഇന്നലെ പോസിറ്റിവായിരുന്നു. കുട്ടി വെന്റിലേറ്ററിലായിരുന്നു.…

ഒ.പി. പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കണം:ഡി.വൈ.എഫ്.ഐ നിവേദനം നല്‍കി

കാഞ്ഞിരപ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണ മന്ന് ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേഖലാഭാരവാഹികള്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.നെല്‍സന്‍ തോമസിന് നിവേദനം നല്‍കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതു ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ ഒ.പി.പ്രവര്‍ത്തനം…

error: Content is protected !!