ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

അഗളി : വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗണ്‍സില്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നരെ പുനരധിവസിപ്പി ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനായാണ് ആശുപത്രിയിലെ കരാര്‍, സ്ഥിരം ജീവനക്കാര്‍ ചേര്‍ന്ന് പണം സമാഹരിച്ചത്.…

മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറികള്‍ തുറക്കാം: ജില്ല കലക്ടര്‍

മണ്ണാര്‍ക്കാട് : അതിശക്തമായ മഴയിലും കാലവര്‍ഷക്കെടുതിയിലും അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചിരുന്നു. ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും സം സ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശക്തമായ മഴ സംബന്ധിച്ച് അലര്‍ട്ട് ഒന്നും…

അലനല്ലൂര്‍ കുഞ്ഞുകുളത്തും മുഴക്കത്തോടെ ശബ്ദം, വീടിന്റെ ജനല്‍ വിറച്ചെന്ന് കുടുംബം

അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര പ്രദേശമായ കുഞ്ഞുകുളത്തും മുഴ ക്കത്തോടെ ശബ്ദമുണ്ടാകുകയും വീടിന്റെ ജനലില്‍ വിറച്ചതായും ഒരു കുടുംബം. കൊ ടക്കാടന്‍ അബൂബക്കറിന്റെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 10ന് ഇദ്ദേഹവും ഭാര്യ ഷഹീദ യും ജോലിക്കാരിയും അടുക്കളയില്‍ നില്‍ക്കുമ്പോഴാണ്…

നഗരസഭപ്രദേശത്ത് തെരുവുനായശല്ല്യം രൂക്ഷം, താലൂക്കില്‍ ഒരുമാസത്തിനിടെ കടിയേറ്റത് 107 പേര്‍ക്ക്

മണ്ണാര്‍ക്കാട് : നഗരസഭ പ്രദേശത്ത് തെരുവുനായശല്ല്യം രൂക്ഷം. ധൈര്യമായി വഴിനട ക്കാന്‍ പോലും വയ്യെന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം കോടതിപ്പടിയില്‍ നടപ്പാത യിലൂടെ വരികയായിരുന്ന വഴിയാത്രക്കാരനെ തെരുവുനായ ആക്രമിച്ച് പരിക്കേല്‍പ്പി ച്ചതോടെ കാല്‍നടയാത്രയും ഭീതിയിലായി. തെരുവുനായശല്ല്യവുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് കണക്കാക്കിയ…

പിക്കപ്പ് വാനിടിച്ചു കാൽനടക്കാരായ മൂന്ന് പേർക്ക് പരിക്ക്

കല്ലടിക്കോട്: ശ്രീകൃഷ്‌ണപുരം റോഡിൽ കോണിക്കഴി സത്രംകാവ് കയറ്റത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കാൽനടക്കാരായ മൂന്നുപേർക്ക് പരിക്ക്. കോ ണിക്കഴി കരക്കാട്ടിൽ വീട്ടിൽ ഹസീന (35), ഫാത്തിമ (8), നിഷാബ് (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഹസീന,ഫാത്തിമ എന്നിവരെ ആദ്യം മണ്ണാർക്കാട്…

നഗരസഭ സെക്രട്ടറിയുടെ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി കൗണ്‍സിലില്‍ ബഹളം

മണ്ണാര്‍ക്കാട് : നഗരസഭയിലെ ചില ഉദ്യോഗസ്ഥരെ കുറിച്ച് നഗരസഭാ സെക്രട്ടറി സമൂഹ മാധ്യമത്തിലിട്ട കുറിപ്പിനെ ചൊല്ലി കൗണ്‍സിലില്‍ ബഹളം. അനുകൂലിച്ചും പ്രതികൂലി ച്ചും കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ വിഷയം യോഗത്തില്‍ ചര്‍ച്ചയായി. മണ്ണാ ര്‍ക്കാട് നഗരസഭയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് കഴിഞ്ഞ ആഴ്ച…

16 കിലോ കഞ്ചാവ് പിടികൂടി, രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട് : 16 കിലോ കഞ്ചാവുമായി രണ്ട് പേരെ മണ്ണാര്‍ക്കാടും പൊലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. തെങ്കര മണലടി പേങ്ങാട്ടിരി മുഹമ്മദ് ഷെഫീഖ് (37), മണലടി കപ്പൂരാന്‍ വളപ്പില്‍ വീട്ടില്‍ ബഷീര്‍ (35) എന്നിവരാണ് പിടിയി ലായത്.…

സ്‌കൂള്‍ കായികമേളയ്ക്ക് സമാപനമായി

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായിക മേള ‘ഒളിമ്പിയ 2കെ24’ കോട്ടപ്പള്ള സ്‌കൂള്‍ മൈതാനിയില്‍ സമാപിച്ചു. കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 75 ഇനങ്ങളില്‍, യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ നിന്നായി 1500 കായിക…

ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ അലനല്ലൂരിന് മികച്ച വിജയം

അലനല്ലൂര്‍ : സംസ്ഥാന സാക്ഷരതാമിഷന്‍ തുല്യത പരീക്ഷകളില്‍ മികച്ച വിജയം നേ ടി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. ഇത്തവണ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം പരീക്ഷയെഴുതിയ 140 പേരില്‍ 129 പേരും വിജയിച്ചു. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ക്കായി…

എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. വായുവിലൂടെ പകരുന്ന…

error: Content is protected !!