കുടുംബശ്രീ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം : പി. ഫാത്തിമ അല്‍ മാജിതയ്ക്ക ഒന്നാം സ്ഥാനം.

പാലക്കാട്:നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ജില്ലയില്‍ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019′ നോടനുബന്ധിച്ച് സംഘടി പ്പിച്ച പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ കൊപ്പം പഞ്ചായത്തിലെ പുലാശ്ശേരി പട്ടന്മാര്‍ത്തൊടി പി .ഫാത്തിമ അല്‍ മാജിത സമ്മാന ത്തിനര്‍ഹയായി.’സ്വാതന്ത്രം, തുല്യത, പങ്കാളിത്തം’…

ജില്ലാ വിമുക്തി ഡീ അഡിക്ഷന്‍ സെന്റര്‍ ഒന്നാം വാര്‍ഷികം സംഘടിപ്പിച്ചു.

അട്ടപ്പാടി: എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ അട്ടപ്പാടി കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ വിമുക്തി ഡി അഡിക്ഷന്‍ സെന്റെറിന്റെ ഒന്നാം വാര്‍ഷികം സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒ.പി., ഐ,പി, ഫോളോ അപ്പ് കേസുകള്‍ ഉള്‍പ്പെടെ…

വാളയാര്‍ പീഡനം: എംഎസ്എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണ ത്തില്‍ അന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതി കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹംസ കെ.യു ഉദ്ഘാടനം ചെയ്തു. നിയോജക…

ഇന്ത്യ നേരിടുന്ന നിലവിലെ എല്ലാ പ്രതിസന്ധികളുടെയും പ്രതിവിധി ഗാന്ധി :പി.സി വിഷ്ണുനാഥ്

പാലക്കാട്:ഇന്ത്യ നേരിടുന്ന നിലവിലെ എല്ലാ പ്രതിസന്ധികളുടെ യും പ്രതിവിധി ഗാന്ധിയാണെന്നും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന സമഭാവനയുടെ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ പ്രസക്തിയുള്ളത് കൊണ്ടാണ് ഗാന്ധിജി ഇന്നും മനുഷ്യമനസ്സുകളില്‍ നിലനില്‍ക്കു ന്നതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.പാലക്കാട് വിക്ടോറിയ കോളേജില്‍ കെഎസ് യു പാലക്കാട് ജില്ലാ കമ്മിറ്റി…

കുതിരമ്പട്ട മഖാം ഉറൂസ് സമാപിച്ചു

കോട്ടോപ്പാടം: കുതിരമ്പട്ട മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ളാഹില്‍ ജങ്കലീ തങ്ങളുടെ ഉറൂസിന് സമാപനമായി. സമാപന നാളായ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടന്ന മൗലിദ് പാരായണത്തിന് അബ്ദുറഹ്മന്‍ സഖാഫി ചങ്ങലീരി നേതൃത്വം നല്‍കി. മൗലിദിന് ശേഷം അന്നദാനവുമുണ്ടായി. ഉസ്താദ്…

ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

അട്ടപ്പാടി:മഞ്ചക്കണ്ടി വനത്തില്‍ വീണ്ടും പോലീസും മാവോ യിസ്്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു.മാവോയിസ്റ്റ് നേതാവ് മണിവാസകമാണ് കൊല്ലപ്പെട്ടത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.തിങ്കളാഴ്ച തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് പരിക്കേറ്റി രുന്നു.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹ ങ്ങളുടെ…

വാളയാര്‍ കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കണം കുമ്മനം രാജശേഖരന്‍

വാളയാര്‍:കേരള മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പെണ്‍കുട്ടി കളുടെ ദുരൂഹ മരണത്തില്‍ ഇനിയും രഹസ്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും അത് കൊണ്ട് സിബിഐ അല്ലെങ്കില്‍ സര്‍ക്കാ റിനും പോലീസിനും രാഷ്ട്രീയത്തിനും സ്വാധീനിക്കാന്‍ കഴിയാത്ത സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് വാളയാര്‍ കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുന്‍ മിസോറാം…

അഗളി ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന

അഗളി:അഗളി താവളം ഊട്ടി റോഡില്‍ മഞ്ചിക്കണ്ടി വനത്തില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍.മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന.തണ്ടര്‍ബോള്‍ട്ട് രാവിലെ മുതല്‍ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്ന് തിരിച്ചടിച്ചുവെന്നാണ് പോലീസ് ഭാഷ്യം.തണ്ടര്‍ബോള്‍ട്ട് അസി കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെയാണ്…

വാളയാര്‍ കേസ്;കെഎസ് യു പ്രതിഷേധ മാര്‍ച്ച് നടത്തി

പാലക്കാട് : വാളയാറിലെ രണ്ടു പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും,പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരിതെളിയിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസ രത്ത് വെച്ച് നടന്ന സമാപനയോഗം കെ.എസ്.യു സംസ്ഥാന…

വാളയാര്‍ കേസ്;യുവമോര്‍ച്ച എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്:യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റി എസ് പി ഓഫീ സിലേക്ക് മാര്‍ച്ച് നടത്തി.വാളയാര്‍ കേസ് സിബിഐ പുനരന്വേ ഷിക്കുക,സിഡബ്ല്യുസി ചെയര്‍മാന്‍,കേസ് അട്ടിമറിച്ച ഡിവൈ എസ്പി ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍,സ്‌പെഷ്യല്‍ പ്രോസി ക്യൂട്ടര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവ ശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യുവമോര്‍ച്ച…

error: Content is protected !!