മണ്ണാര്‍ക്കാട്:വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണ ത്തില്‍ അന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതി കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹംസ കെ.യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ട്രഷറര്‍ സജീര്‍ ഞെട്ടര ക്കടവ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി നിയോജക മണ്ഡലം സെക്രട്ടറി എ.കെ ലബീബ് അലനല്ലൂര്‍, മനാഫ് കോട്ടോ പ്പാടം, ഷൗക്കത്ത് തിരുവിഴാംകുന്ന്, റാഷിഖ് കൊങ്ങത്ത്, സ്വാലിഹ് നമ്പിയംപടി, റഹീസ് ചങ്ങലീരി, ഫാസില്‍ കോല്‍പ്പാടം, അദില്‍ കൊടുവാളികുണ്ട്, ഷമീര്‍ ബാബു, ബാസിത്ത് ഭീമനാട്, മുഹ്സിന് ചങ്ങലീരി, അര്‍ഷദ്, ഷബീല്‍, ജുനൈസ്, ആഷിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു