വിദ്യാര്‍ഥികള്‍ക്ക് ആവേശകാഴ്ചയായി തിറകളി

അലനല്ലൂര്‍ : കൃഷ്ണ എ.എല്‍.പി സ്‌കൂളില്‍ വള്ളുവനാടന്‍ തിറകളി സംഘമൊരുക്കിയ തിറയാട്ടം വിദ്യാര്‍ഥികള്‍ക്ക് ആവേശകാഴ്ചയായി. നാടന്‍കലാരൂപം ആസ്വദിക്കുന്നതി നും അനുഭവ വിവരണം തയ്യാറാക്കുന്നതിനുള്ള കഴിവുവളര്‍ത്താനും വേണ്ടിയാണ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയും മൂന്നാംക്ലാസ് എസ്.ആര്‍.ജിയും സം യുക്തമായി തിറയാട്ടം സംഘടിപ്പിച്ചത്. കാലാകാരന്‍മാരായ ഞെരളത്ത്…

പൂക്കാടഞ്ചേരി വെള്ളിയാര്‍ ക്ലബ് പിങ്ക് വെള്ളിയാര്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര പൂക്കാടംഞ്ചേരി വെള്ളിയാര്‍ ക്ലബിന് കീഴില്‍ പിങ്ക് വെ ള്ളിയാര്‍ എന്ന പേരില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു. വിദ്യാര്‍ഥിനികളുടെ സര്‍ഗാത്മക മായ അഭിരുചികളേയും കഴിവുകളേയും പരിപോഷിപ്പിക്കുകയും അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കുകയുമാണ് ലക്ഷ്യം. ഇതിനായി കയ്യെഴുത്ത് മാസിക…

അട്ടപ്പാടി ചുരംറോഡില്‍ ഇന്നും മരംവീണു, ഗതാഗതം തടസ്സപ്പെട്ടു

അഗളി: അട്ടപ്പാടി ചുരത്തില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും മരംവീണ് ഗതാഗതം തട സ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുന: സ്ഥാപിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ പത്താംവളവിന് സമീപത്താണ് മരം കടപുഴകി റോഡി ലേക്ക് പതിച്ചത്. വൃക്ഷതലപ്പ്…

അധ്യാപകര്‍ക്കായി ടെക്എഡ് പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം : നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പഠനപ്രവര്‍ത്തനത്തില്‍ ഉപയോ ഗപ്പെടുത്താന്‍ അധ്യാപകരെ പ്രാപ്തമാക്കുന്നതിനായി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ടെക് എഡ് പരിശീലനം സംഘടിപ്പി ച്ചു. പ്രത്യേക മൊഡ്യൂള്‍ തയാറാക്കിയുള്ള പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് ജോ യിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍…

വീട്ടുവളപ്പില്‍ നിന്ന് കഞ്ചാവുചെടികള്‍ പിടികൂടി

മണ്ണാര്‍ക്കാട് : വീട്ടുവളപ്പില്‍ വളര്‍ത്തിയ 23 കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി. തിരുവിഴാംകുന്ന് മാളിക്കുന്നിലാണ് സംഭവം. കഞ്ചാവ് നട്ടുവളര്‍ത്തിയ കുറ്റത്തിന് മാളിക്കുന്ന് സ്വദേശി കണക്കഞ്ചേരി ഇസ്സുദ്ദീനെ(23)തിരെ എന്‍.ഡി.പി.എസ്. നിയമ പ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. യുവാവ് ഒളിവി ലാണെന്നും പറയുന്നു.…

അമൃത് 2.0 പദ്ധതി: നഗരസഭയിലെ ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മാണം തുടങ്ങുന്നു

നിര്‍മാണോദ്ഘാടനം ഇന്ന് മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയില്‍ ജലഅതോറിറ്റിയില്‍ നിന്നുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കാന്‍ ശിവന്‍കുന്നില്‍ പുതിയ ജലസംഭരണിയുടെ നിര്‍മാണ പ്രവൃത്തി കള്‍ ആരംഭിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍മാണോ ദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും.…

പാറക്കല്ലുകള്‍ ഉരുണ്ട് വീണ് വീടിന് ഭാഗികനാശം

കാഞ്ഞിരപ്പുഴ : കഴിഞ്ഞദിവസം ഇരുമ്പകച്ചോലയിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് പാറക്കല്ലുകള്‍ ഉരുണ്ട് വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വെള്ളാരം കാലായില്‍ വി.സി. ജെസിയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. വൈകീട്ട് 6.30നാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞദിവസം വൈകിട്ട് മുതല്‍…

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

മണ്ണാര്‍ക്കാട് : വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജന്‍മദിനം മണ്ണാര്‍ ക്കാട് താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. വിയ്യ കുറുശ്ശിയിലെ യൂണിയന്‍ ആസ്ഥാനത്ത് നടന്ന ഗുരുദേവ ജയന്തി പൊതുസമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ഐക്യവും യോജിപ്പും സമ്മാനിക്കുന്ന ഗുരുദേവ ദര്‍ശനങ്ങള്‍…

സംസ്ഥാനത്തെ ആറ് ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ്: മുഖ്യമന്ത്രി

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എ.എ.വൈ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങള്‍ അടങ്ങിയ ഓണകിറ്റ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈ കോയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറു ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ…

ഉപജില്ലാ സ്‌കൂള്‍ ബാഡ്മിന്റണ്‍: കോട്ടോപ്പാടം സ്‌കൂളിന് ഹാട്രിക് വിജയം

കോട്ടോപ്പാടം : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളാ യി. കോട്ടോപ്പാടം ബാഡ്മിന്റണ്‍ ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 34 പോയിന്റ് നേടിയാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ കിരീട…

error: Content is protected !!