വസ്തുനികുതി പരിഷ്കരണം; ചില ഇടതുകൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്ന്
ജനങ്ങള്‍ക്ക് നികുതിബാധ്യത വരുത്തിയത് മുന്ഭരണസമിതിയെന്ന് ആരോപണം മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില ഇടതുകൗ ണ്‍സിലര്‍മാര്‍ നഗരസഭയിലെ വീടുകള്‍ തോറും കയറിയിറങ്ങി വസ്തുനികുതി പരിഷ് കരണം സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തുന്നുവെന്ന് നഗരസഭ യു.ഡി.എഫ്. ഭരണ സമിതി അംഗങ്ങള്‍…
ചൂരിയോട് പാലത്തിനടുത്ത് വാഹനാപകടം; ഒരു മരണം, യുവാവിന്റെ കാല്മുറിഞ്ഞു
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ചൂരിയോട് പാലത്തിന് സമീപം ബസും കാറും കൂട്ടിയി ടിച്ച് അപകടം. ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ കാല് മുറി ഞ്ഞു. പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര് ച്ചെ ഒരു…
ഏകദിന ആദ്ധ്യാത്മിക വിജ്ഞാനസത്രം സംഘടിപ്പിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര ആദ്ധ്യാത്മിക വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന ആദ്ധ്യാത്മിക വിജ്ഞാനസത്രം ചളവ ആനന്ദഭവനത്തില്‍ നടന്നു. ആത്മീയ വിജ്ഞാനമേഖലയില്‍ അറവ് വര്‍ധിപ്പിക്കുക, നേര്ദിശാവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാനസത്രം സംഘടിപ്പിച്ചത്. രാവിലെ ഉപനിഷത്ത് പാരായ ണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സച്ചിദാനന്ദം…
രേഖകളില്ലാതെ കണ്ടെത്തിയ ആറ് ലക്ഷം പൊലിസിന് കൈമാറി
പാലക്കാട് : പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ നിയോഗിച്ചിട്ടു ള്ള എസ്.എസ്.ടി( സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് ടീം )സ്ക്വാഡുകളുടെയും പൊലിസ് സ്ക്വാ ഡുകളുടെയും സംയുക്ത പരിശോധനയില്‍ വേലന്താവളം ചെക്ക്പോസ്റ്റില്‍ തമിഴ്നാട് ചാവടിയില്‍ നിന്നും സ്കൂട്ടറില്‍ കൊണ്ടുവരികയായിരുന്ന ആറ് ലക്ഷം രൂപ കണ്ടെ ത്തി…
അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
ഒറ്റപ്പാലം : മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന് ഉദ്ഘാ ടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷയായി. ശ്രീധരന്, വിശ്വനാഥന് കള്ളാടിപ്പെറ്റ, സുകുമാരന്‍ മാസ്റ്റര്‍ ഒറ്റപ്പാലം, രതീഷ്,…
പടക്കം പൊട്ടിച്ചതില്‍ നിന്നും മരഉരുപ്പടികള്‍ക്ക് തീപിടിച്ചു, മൂന്നിടങ്ങളിലെ അഗ്നിബാധ അണച്ച് അഗ്നിരക്ഷാസേന
മണ്ണാര്‍ക്കാട് : വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികള്‍ക്ക് തീപിടിച്ച തുള്‍പ്പടെ വിഷുദിനത്തില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ മൂന്നിടങ്ങളിലുണ്ടായ അഗ്നിബാധ അഗ്നിരക്ഷാസേന അണച്ചു. ആളപായമില്ല. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാ ക്കുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പിലാണ് മര ഉരുപ്പടികള്‍ക്ക് തീപിടിച്ച് നാശ നഷ്ടമുണ്ടായത്.…
അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു
ഷോളയൂര്‍: വരഗംപാടിയില്‍ ജീപ്പ് മറിഞ്ഞ് ആദിവാസി പെണ്‍കുട്ടി മരിച്ചു. വെള്ളകു ളം ഊരില്‍ കാൡയമ്മയുടേയും കവിതയുടേയും മകള്‍ സത്യയാണ് മരിച്ചത് (13). കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് അവകടം. വരഗംപാടി ഊരിനടു ത്തുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന…
അക്കിപ്പാടത്ത് തെങ്ങിന് തീപിടിച്ചു
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ അക്കിപ്പാടത്ത് തെങ്ങിന് തീപിടിച്ചു. വിവരമറിയിച്ച പ്ര കാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഹംസ മാസ്റ്റര്‍ എന്നയാളുടെ പുരയിടത്തിലെ 15 മീറ്റര്‍ ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. സമീപത്തുള്ള 33 കെവി…
വിഷുച്ചന്ത,നാണയമേള ഉദ്ഘാടനം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്കിനുകീഴിലുള്ള നാട്ടു ചന്തയിലെ വിഷുച്ചന്ത ഉദ്ഘാടനം ബാങ്ക്പ്രസിഡന്റ് പി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. തെങ്കര സി.എസ്. ആശ്രമത്തിലെ ഫാ. സി.എം. സക്കറിയ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്, ഭരണസമിതി അംഗങ്ങളായകെ.ശിവശങ്കരന്, പി. രാധാകൃഷ്ണന്,…
വിറകുതടി കൊണ്ട് തലയ്ക്കടിയേറ്റയാള്‍ മരിച്ച സംഭവം, യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട് : വിറകുതടി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ച സംഭവത്തില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പുഴ തൃക്കള്ളൂര് നെച്ചുള്ളി കോളനി മനകിലെകുടി വീട്ടില്‍ സുധീര്‍ (43) ആണ് അറസ്റ്റിലാ യത്. ഇയാളുടെ സഹോദരി ഭര്‍ത്താവ് മണ്ണാര്‍ക്കാട് ആണ്ടിപ്പാടത്ത് താമസിക്കുന്ന…