Day: October 18, 2024

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം മണ്ണാര്‍ക്കാട് : പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങ ളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി…

യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ പാലോടിലേക്കും; പുതിയബ്രാഞ്ച് ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് തച്ചനാട്ടുകര പാലോടില്‍ നാളെ പ്രവ ര്‍ത്തനം തുടങ്ങുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്,…

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

മണ്ണാര്‍ക്കാട് : വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തട യുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയു ന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍…

പാതാക്കരമലയിലെ സ്ഥലം:ജിയോളജി വകുപ്പിനെ കൊണ്ട്പരിശോധിപ്പിക്കാന്‍ തീരുമാനം

മണ്ണാര്‍ക്കാട് : നഗരസഭയുടെ ബഹുമുഖ പദ്ധതികള്‍ക്കായി പാതാക്കരമലയില്‍ കണ്ടെ ത്തിയ സ്ഥലം പുനഃപരിശോധിക്കുവാനായി ജിയോളജി വകുപ്പിനെ സമീപിക്കാന്‍ നഗര സഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഈ സ്ഥലത്ത് നിര്‍മാണപ്രവര്‍ ത്തനങ്ങള്‍ നടത്തിയാല്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടാകുമെന്ന പ്രദേശവാസികളുടെ ആ ശങ്ക പരിശോധിക്കണമെന്ന്…

error: Content is protected !!